മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാള്. മലയാള സിനിമ എക്കാലവും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭ, ആരെല്ലാം വന്നാലും പോയാലും പകരം വെക്കാനില്ലാത്ത വിസ്മയ…
NEWS DESK 3
-
-
CinemaTamil Cinema
മാസ്റ്ററിന് തിയേറ്ററില് നിയന്ത്രണങ്ങളില്ല; 100 ശതമാനം സീറ്റുകളിലും ആളുകള്ക്ക് പ്രവേശനം; കേന്ദ്രസര്ക്കാര് മാനദണ്ഡം മറികടന്ന് സര്ക്കാര് തീരുമാനം
by NEWS DESK 3by NEWS DESK 3വിജയ് നായകനായ മാസ്റ്റര് സിനിമക്ക് തമിഴ്നാട്ടില് മുഴുവന് തിയേറ്ററുകളിലും നിയന്ത്രണങ്ങളില്ലാതെ റിലീസിന് അനുമതി. 100 ശതമാനം സീറ്റുകളിലാണ് പ്രേക്ഷകര്ക്ക് പ്രദര്ശനം കാണാന് അനുമതി നല്കിയിരിക്കുന്നത്. നേരത്തെ നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങളാണ്…
-
KeralaKollamLOCALNews
കൊല്ലത്ത് ആളൊഴിഞ്ഞ പറമ്പില് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില് കണ്ടെത്തി
by NEWS DESK 3by NEWS DESK 3കൊല്ലം കല്ലുവാതുക്കലില് ആളൊഴിഞ്ഞ പറമ്പില് കുഞ്ഞിനെ കണ്ടെത്തി. രണ്ട് ദിവസം പ്രായമുള്ള ആണ്കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില് കണ്ടത്തിയത്. കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല് കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ ആറ് മണിയോടെയാണ്…
-
HealthKeralaNews
കൊവിഡ് വാക്സിന്; സൂക്ഷിക്കാനും വിതരണത്തിനുമുള്ള സംവിധാനങ്ങള് സജ്ജമാക്കി കേരളം; ആദ്യഘട്ടത്തില് അഞ്ച് ലക്ഷം ഡോസ് വാക്സിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു
by NEWS DESK 3by NEWS DESK 3കൊവിഡ് വാക്സിന് സൂക്ഷിക്കാനും വിതരണത്തിനെത്തിക്കാനുമുള്ള സംവിധാനങ്ങള് കേരളത്തില് സജ്ജമാക്കി. കൊവിഷീല്ഡിനും കൊവാക്സിനും അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പരീക്ഷണ ഘട്ടങ്ങളെല്ലാം പൂര്ത്തിയാക്കിയ കൊവിഷീല്ഡ് തന്നെ കേരളത്തിന് കിട്ടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്ക്കാര്. കൊവിഡ്…
-
KeralaNewsPolitics
ജോസ് കെ. മാണി എംപി സ്ഥാനം ഉടന് രാജിവയ്ക്കും; പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാന് തീരുമാനം
by NEWS DESK 3by NEWS DESK 3ഇടതുമുന്നണിയിലേക്ക് മാറിയ ജോസ് കെ. മാണി എംപി സ്ഥാനം ഉടന് രാജിവയ്ക്കും. രാജ്യസഭാ എംപി സ്ഥാനം അടുത്തയാഴ്ച രാജിവച്ചേക്കുമെന്നാണ് സൂചനകള്. നിയമസഭാ തെരഞ്ഞെടുപ്പില് പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാനാണ് തീരുമാനം. ഒഴിവുവരുന്ന…
-
KeralaNewsPolitics
എന്ഡിഎ വിടാനൊരുങ്ങി കേരളാ കോണ്ഗ്രസ് പി.സി. തോമസ് വിഭാഗം; അവഗണന സഹിച്ച് മുന്നണിയില് തുടരാനാകില്ല; മറ്റ് മുന്നണികളുമായി അനൗദ്യോഗിക ചര്ച്ച നടന്നിട്ടുണ്ട്, തീരുമാനം വൈകാതെയെന്ന് പി.സി. തോമസ്
by NEWS DESK 3by NEWS DESK 3എന്ഡിഎ വിടാനൊരുങ്ങി കേരളാ കോണ്ഗ്രസ് പി.സി. തോമസ് വിഭാഗം. കടുത്ത അവഗണന സഹിച്ച് മുന്നണിയില് തുടരാനാകില്ലെന്ന് പി.സി. തോമസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില് മുന്നണിയില് നിസഹകരണം മാത്രമാണ് ഉണ്ടായത്. അഞ്ച്…
-
NationalNewsPolitics
20000 കോടിയില് പുതിയ പാര്ലമെന്റ് മന്ദിരം; അനുമതി നല്കി സുപ്രിം കോടതി, പൈതൃക പട്ടികയില് ഉള്പ്പെടുത്തിയ മേഖലയില് നിര്മാണം
by NEWS DESK 3by NEWS DESK 3കേന്ദ്ര സര്ക്കാരിന്റെ സെന്ട്രല് വിസ്ത പദ്ധതിക്കുള്ള തടസം നീക്കി സുപ്രിം കോടതി. ഡല്ഹിയില് ബഹുനില കെട്ടിടങ്ങള് പണിയാനുള്ള സ്റ്റേ മൂലമാണ് പദ്ധതി തടസപ്പെട്ടത്. കോടതി പദ്ധതിക്ക് അനുമതി നല്കി. പാരിസ്ഥിതിക…
-
KeralaNewsPolitics
പ്രധാനമന്ത്രി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി ചര്ച്ച തുടരും; സഭ പ്രധാനമന്ത്രിയുമായി കൂടുതല് ഹൃദയ ബന്ധത്തിലാകുമെന്ന് പി.എസ്. ശ്രീധരന് പിള്ള
by NEWS DESK 3by NEWS DESK 3ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചര്ച്ച തുടരുമെന്ന് മിസോറാം ഗവര്ണര് പി എസ് ശ്രീധരന് പിള്ള. ജനുവരി മൂന്നാം വാരത്തിലാണ് ചര്ച്ച. ഡല്ഹിയില് വച്ചായിരിക്കും ചര്ച്ചയെന്നും അദ്ദേഹം…
-
KeralaNews
സ്പീക്കര് പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
by NEWS DESK 3by NEWS DESK 3സ്പീക്കര് പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലന്ന് അയ്യപ്പന് പറഞ്ഞു. വിദേശത്തേക്ക് അനധികൃതമായി ഡോളര് കടത്തിയ കേസിലാണ്…
-
Crime & CourtKeralaNewsPolitics
സ്വര്ണക്കടത്ത് കേസില് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
by NEWS DESK 3by NEWS DESK 3കൊച്ചി: സ്വര്ണക്കടത്ത് കേസില് സ്പീക്കര് പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും അയ്യപ്പനോട് ഹാജരാകാന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്കി. ചൊവ്വാഴ്ച 11…
