നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം ചര്‍ച്ച ചെയ്യാന്‍ ബിജെപി- ആര്‍എസ്എസ് സംയുക്ത യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംസ്ഥാനത്തിന്റെ ചുമതലയുളള കേന്ദ്ര പ്രതിനിധി സി.പി. രാധാകൃഷ്ണന്, വി. മുരളീധരന്, കെ. സുരേന്ദ്രന്…
NEWS DESK 3
-
-
DeathKeralaNews
പ്രമുഖ നാടകകൃത്ത് ആലത്തൂര്‍ മധു വീടിനു സമീപത്ത് മരിച്ച നിലയില്‍
by NEWS DESK 3by NEWS DESK 3പ്രമുഖ പ്രൊഫഷണല്‍ നാടകകൃത്ത് ആലത്തൂര്‍ മധുവിനെ വീടിനു സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ രാവിലെ കാണാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിനിടയിലാണ് ഇന്ന് രാവിലെ 6.30 ഓടെ വീടിനു…
-
AlappuzhaKeralaLOCALNews
നാല്പത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പ്, 6.8 കിലോമീറ്റര്‍ നീളം; ആലപ്പുഴ ബൈപാസ് ഇന്ന് നാടിന് സമര്‍പ്പിക്കും
by NEWS DESK 3by NEWS DESK 3നാല്പത്തിയെട്ട് വര്‍ഷം നീണ്ട കാത്തിരിപ്പ് വിരാമമിട്ട് ആലപ്പുഴ ബൈപാസ് ഇന്ന് ജനങ്ങള്‍ക്കായി തുറന്ന് നല്‍കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപാസിന്റെ…
-
ErnakulamLOCAL
കുറുപ്പംപടി കുറിച്ചിലക്കോട് ലിങ്ക് റോഡില്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി ആരംഭിച്ചു: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ
by NEWS DESK 3by NEWS DESK 3കുറുപ്പംപടി: കുറുപ്പംപടി കുറിച്ചിലക്കോട് ലിങ്ക് റോഡില്‍ സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു. ഈ വര്‍ഷത്തെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 12.85 ലക്ഷം…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5146 പേര്‍ക്ക് സമ്പര്‍ക്കം, 5006 പേര്‍ക്ക് രോഗമുക്തി; 20 മരണം
by NEWS DESK 3by NEWS DESK 3കേരളത്തില്‍ ഇന്ന് 5659 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357,…
-
ElectionKeralaNewsPolitics
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജോണി നെല്ലൂര്‍; മൂവാറ്റുപുഴയില്‍ മത്സരിക്കാന്‍ നിര്‍ബന്ധം പിടിക്കില്ല, യുഡിഎഫിന് വിജയ സാധ്യതയുള്ള ഏത് സീറ്റിലും മത്സരിക്കാന്‍ തയാറാണെന്നും ജോണി നെല്ലൂര്‍
by NEWS DESK 3by NEWS DESK 3വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. കേരളത്തില്‍ യുഡിഎഫിന് വിജയ സാധ്യതയുള്ള ഏത് സീറ്റില്‍ വേണമെങ്കിലും മത്സരിക്കുമെന്നും മൂവാറ്റുപുഴയില്‍…
-
ErnakulamInaugurationLOCAL
തങ്കളം- കോഴിപ്പിള്ളി ന്യൂ ബൈപ്പാസിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു
by NEWS DESK 3by NEWS DESK 3കോതമംഗലം: കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം- കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്റെ നിര്‍മ്മാണോദ്ഘാടനം തങ്കളം ലോറി സ്റ്റാന്റില്‍ വച്ച് നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് നിര്‍വ്വഹിച്ചു.…
-
KeralaNews
സോളാര്‍ കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കില്ല; തീരുമാനം നിയമോപദേശം ലഭിച്ചശേഷം മാത്രം, തുടരന്വേഷണ സാധ്യത അടക്കം സിബിഐ പരിശോധിക്കും
by NEWS DESK 3by NEWS DESK 3സോളാര്‍ കേസുകള്‍ സിബിഐ തിടുക്കത്തില്‍ എറ്റെടുക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം പേഴ്സണല്‍ മന്ത്രാലയം കൈമാറിയതിനെ തുടര്‍ന്നാണ് തിരുമാനം. സോളാര്‍ അന്വേഷണം എറ്റെടുക്കുക നിയമോപദേശം തേടിയ ശേഷമായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ…
-
NationalNews
ബജറ്റ് ദിനത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തില്ല; ഭാരതീയ കിസാന്‍ സഭ
by NEWS DESK 3by NEWS DESK 3ബജറ്റ് ദിനത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തില്ലെന്ന് ഭാരതീയ കിസാന്‍ സഭ നേതാവ് രാകേഷ് ടിക്കായത്ത്. സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെങ്കോട്ടയിലെ പ്രതിഷേധത്തിന് ചുക്കാന്‍…
-
CourtCrime & CourtNationalNews
ചര്‍മ്മങ്ങള്‍ തമ്മില്‍ ചേരാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ലൈംഗികാതിക്രമം അല്ലെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ
by NEWS DESK 3by NEWS DESK 3ശരീരഭാഗങ്ങള്‍ പരസ്പരം ചേരാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിയ്ക്കുന്നത് പോക്സോ പ്രകാരം ലൈംഗിക പീഡന കുറ്റമല്ല എന്ന ബോബെ ഹൈക്കോടതിയുടെ ഉത്തരവിന് സ്റ്റേ. കേന്ദ്രസര്‍ക്കാരിനെ പ്രത്യേകാനുമതി ഹര്‍ജ്ജി ഫയല്‍ ചെയ്യാന്‍ അനുവദിച്ചാണ്…
