കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ആറ് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
NEWS DESK 3
-
-
KeralaKollamLOCALNews
കൊല്ലം ഓച്ചിറയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം
by NEWS DESK 3by NEWS DESK 3കൊല്ലം ഓച്ചിറയില്‍ കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഓച്ചിറ നിവാസ് കയര്‍ ഫാക്ടറിക്കാണ് തീപിടിച്ചത്. കയറുകളും ഫാക്ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂര്‍ണമായും കത്തി നശിച്ചു. കരുനാഗപ്പിള്ളി, കായംകുളം,…
-
CricketSports
ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര: സ്റ്റേഡിയങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ ശ്രമങ്ങളുമായി ബിസിസിഐ
by NEWS DESK 3by NEWS DESK 3ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ പരമ്പരയില്‍ കാണികളെ പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങളുമായി ബിസിസിഐ. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലും അഹ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലുമായാണ് പരമ്പര നടക്കുക. സാധ്യമെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്…
-
KeralaNews
ഓര്‍ത്തഡോക്സ് യാക്കോബായ സഭാ തര്‍ക്കം; രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് പി.എസ്. ശ്രീധരന് പിള്ള
by NEWS DESK 3by NEWS DESK 3ഓര്‍ത്തഡോക്സ് യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാനുള്ള രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. യാക്കോബായ സഭാ നേതൃത്വവുമായി പി.എസ്. ശ്രീധരന്‍പിള്ള കൂടിക്കാഴ്ച്ച നടത്തും. പുത്തന്‍കുരിശിലെ…
-
IdukkiKeralaLOCALNews
തൊടുപുഴയില്‍ രോഗികളെ ഉള്ളിലാക്കി കൊവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റര്‍ കെട്ടിട ഉടമ താഴിട്ട് പൂട്ടി; ഇതുവരെ ഒരു വാടകയും ലഭിച്ചിട്ടില്ലെന്നു ഉടമ, പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ നഗരസഭ ഇടപെട്ട് കെട്ടിടം വീണ്ടും തുറന്നു
by NEWS DESK 3by NEWS DESK 3ഇടുക്കി തൊടുപുഴയില്‍ രോഗികളെ ഉള്ളിലാക്കി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കെട്ടിട ഉടമ താഴിട്ട് പൂട്ടി. ആരോഗ്യ വകുപ്പ് പറഞ്ഞ സമയത്ത് കെട്ടിടം ഒഴിയാത്തതിനെ തുടര്‍ന്നാണ് ഉടമയുടെ നടപടി.…
-
KeralaNews
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്കെത്തുമെന്ന സൂചനയുമായി സ്കറിയാ തോമസ്; ചര്‍ച്ചകള്‍ക്ക് പിന്നില്‍ യാക്കോബായ സഭ
by NEWS DESK 3by NEWS DESK 3കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്കെത്തുമെന്ന സൂചന നല്കി സ്കറിയാ തോമസ്. ചര്‍ച്ചകള്‍ക്ക് പിന്നില്‍ യാക്കോബായ സഭയ്ക്ക് ബന്ധമുണ്ടെന്നും സ്കറിയ തോമസ് ചൂണ്ടികാണിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ എല്‍ഡിഎഫ്…
-
AlappuzhaDeathLOCAL
ക്ഷേത്രത്തിലേക്ക് പോയ യുവതിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
by NEWS DESK 3by NEWS DESK 3ആലപ്പുഴ: ക്ഷേത്രത്തിലേക്ക് പോയ യുവതിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയാണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. ചാരുംമൂട് താമരക്കുളം ചത്തിയറ പുതുച്ചിറ കുളത്തിലാണ് യുവതിയുടെ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5228 പേര്‍ക്ക് സമ്പര്‍ക്കം, 5594 പേര്‍ക്ക് രോഗമുക്തി; 19 മരണം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19 പേര് മരണമടഞ്ഞു. 5228 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 410 പേരുണ്ട്. രോ?ഗബാധ സ്ഥിരീകരിച്ചവരില്‍ 45 പേര്…
-
ElectionKeralaNewsPolitics
യൂത്ത്ലീഗില്‍ നിന്ന് ഇത്തവണ ആറ് പേര് നിയമസഭാ പോരാട്ടത്തിന് ഇറങ്ങിയേക്കും; ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യൂത്ത് ലീഗിന് നിര്‍ദേശം; സംസ്ഥാന അധ്യക്ഷന്‍ നേരിട്ടെത്തി മണ്ഡലങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും
by NEWS DESK 3by NEWS DESK 3യൂത്ത് ലീഗില്‍ നിന്ന് ഇത്തവണ ആറ് പേരെ നിയമസഭാ പോരാട്ടത്തിനിറക്കാന്‍ മുസ്ലീംലീഗ് ആലോചന. പി.കെ. ഫിറോസും നജീബ് കാന്തപുരവും ഉള്‍പ്പെടെയുളള യൂത്ത് ലീഗ് നേതാക്കള്‍ ഇത്തവണ മത്സര രംഗത്തുണ്ടായേക്കും. ലീഗിന്…
-
KeralaNewsPolitics
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം: കെസി വേണുഗോപാലിനെ ക്ഷണിക്കാത്തത് കുറ്റകരമായ വിവേചനം: മുല്ലപ്പള്ളി
by NEWS DESK 3by NEWS DESK 3ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും കെസി വേണുഗോപാല്‍ എംപിയെ ക്ഷണിക്കാതിരുന്നത് കുറ്റകരമായ വീഴ്ചയും വിവേചനവുമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ആലപ്പുഴയെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷിക്കാന്‍ ബൈപ്പാസ് എന്ന…
