കേരളത്തില്‍ ഇന്ന് 2133 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168,…
NEWS DESK 3
-
-
Crime & CourtKeralaNewsPolice
സിപിഎം നേതാക്കള്‍ കള്ളകേസില്‍ കുടുക്കി പീഡിപ്പിക്കുന്നു; ആരോപണവുമായി പൊതു പ്രവര്‍ത്തകനായ ഗിരീഷ് ബാബു
by NEWS DESK 3by NEWS DESK 3പ്രളയ ഫണ്ട് തട്ടിപ്പ് പുറത്ത് കൊണ്ട് വന്നതിന്റെ പ്രതികാരത്തില്‍ സിപിഎം നേതാക്കള്‍ കള്ളകേസില്‍ കുടുക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതായി പൊതു പ്രവര്‍ത്തകനായ ഗിരീഷ് ബാബുവിന്റെ ആരോപണം. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ…
-
KeralaNews
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് രാഷ്ട്രീയ സമ്മര്‍ദം ഭീകരം; ബിജെപി നേതൃത്വത്തിന്റെ രാഷ്ട്രീയ ഇടപെടലുണ്ടായി, വഴിവിട്ട് കാര്യങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ചതോടെ തുടരാനാകില്ലെന്ന് ബോധ്യമായി; സ്റ്റാന്‍ഡിങ് കോണ്‍സല്‍ സ്ഥാനം ഒഴിഞ്ഞത് നന്നായെന്ന് അഡ്വ. ഷൈജന്‍ സി ജോര്‍ജ്
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്ത് കേസിന്റെ ഭാഗമായി അന്വേഷണ ഏജന്‍സികള്‍ക്കു മേല്‍ രാഷ്ട്രീയ സമ്മര്‍ദം ഭീകരമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുന്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ. ഷൈജന്‍ സി ജോര്‍ജ്. സ്വര്‍ണക്കടത്ത് കേസന്വേഷണം ഏറ്റെടുക്കുമ്പോള്‍ ഇഡിക്കൊപ്പമുണ്ടായിരുന്നു.…
-
ElectionErnakulamLOCALPolitics
മൂവാറ്റുപുഴയില്‍ യുഡിഎഫിന് വനിതാ സ്ഥാനാര്‍ത്ഥി; മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി ടീച്ചര്‍ സ്ഥാനാര്‍ത്ഥി, ജോസഫ് വാഴക്കന് കാഞ്ഞിരപ്പള്ളിയിലേക്ക്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി ടീച്ചര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി തര്‍ക്കം നിലനിന്ന മണ്ഡലങ്ങളിലൊന്നായ മൂവാറ്റുപുഴയിലേക്ക് കോണ്‍ഗ്രസ് കണ്ടെത്തിയത് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ദരവാഹിയും…
-
ElectionErnakulamLOCALPolitics
പിടിമുറുക്കി ട്വന്റി ട്വന്റി: എറണാകുളത്ത് മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി ട്വന്റി
by NEWS DESK 3by NEWS DESK 3എറണാകുളം ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി ട്വന്റി. തൃക്കാക്കര, കൊച്ചി, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. തൃക്കാക്കരയില്‍ ഡോ. ടെറി തോമസ് എടത്തൊടിയാണ് സ്ഥാനാര്‍ത്ഥി.…
-
CricketSports
ഐസിസി ട്വന്റി-20 റാങ്കിംഗ്: ഇന്ത്യ രണ്ടാമത്, മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ആദ്യ രണ്ട് സ്ഥാനങ്ങളില്‍
by NEWS DESK 3by NEWS DESK 3ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി. ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ പരാജപ്പെട്ട ഓസീസ് പോയിന്റ് നഷ്ടപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.…
-
CinemaIndian Cinema
പ്രണയം നിറച്ച് രാധേശ്യാമിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
by NEWS DESK 3by NEWS DESK 3ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസിന്റെ പുത്തന്‍ ചിത്രം രാധേശ്യാമിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മഹാ ശിവരാത്രിയോടനുബന്ധിച്ച് ശിവ പാര്‍വ്വതിമാരുടെ അസുലഭമായ പ്രണയത്തിന് ആദര സൂചകമായാണ് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗിക…
-
ElectionPoliticsPolitrics
പിറവം സീറ്റ് ജോസ് കെ. മാണി വിറ്റു; മത്സരിക്കാന്‍ രണ്ട് കോടി രൂപ കയ്യിലുണ്ടോ എന്ന് ജോസ് കെ. മാണി ചോദിച്ചു, ആരോപണവുമായി ജില്‍സ് പെരിയപുറം
by NEWS DESK 3by NEWS DESK 3കുറ്റ്യാടിക്ക് പിന്നാലെ പിറവത്തും കേരളാ കോണ്‍ഗ്രസ്സ് ജോസ് കെ. മാണി വിഭാഗത്തിനെതിരെ പ്രതിഷേധം. പിറവം സീറ്റ് ജോസ് കെ. മാണി വിറ്റെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ്…
-
ElectionPoliticsPolitrics
‘ബെസ്റ്റ് ടൈം’: കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസില്‍; നാലാം ദിവസം സ്ഥാനാര്‍ത്ഥി
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന ഡെന്നീസ് കെ ആന്റണി ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥി. കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന് നാലാം ദിവസമാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്. 12 നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കേരള…
-
ElectionKeralaNewsPolitics
എല്‍ഡിഎഫ് പ്രചാരണ പോസ്റ്റര്‍ ചട്ടലംഘനം; മോട്ടോര്‍ വാഹന വകുപ്പ് ഒത്താശ ചെയ്യുന്നു, ഹൈക്കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3ഓട്ടോറിക്ഷകളിലെ എല്‍ഡിഎഫ് പ്രചാരണ പോസ്റ്ററുകളെ ചൊല്ലി വിവാദം. ഉറപ്പാണ് എല്‍ഡിഎഫ് എന്ന പ്രചരണ വാക്യത്തോടെയുള്ള പോസ്റ്ററുകളും ഫ്ളക്സുകളുമാണ് ഓട്ടോറിക്ഷകള്‍ക്ക് മുകളില്‍ പതിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം 500 ഓളം ഓട്ടോകള്‍ക്ക്…
