ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്കിയ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സ്റ്റേ ചെയ്യണമെന്ന ഐഎംഎയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് 58 ഇനം ശസ്ത്രക്രിയ…
NEWS DESK 3
-
-
ElectionKottayamLOCALNewsPolitics
”ജോസ് കെ. മാണിയുടെ രണ്ടില തളിര്‍ത്തു”: ചിഹ്നത്തില്‍ മത്സരിക്കാം; പി.ജെ ജോസഫിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
by NEWS DESK 3by NEWS DESK 3രണ്ടില ചിഹ്നത്തില്‍ ജോസ് കെ. മാണി വിഭാഗത്തിന് മത്സരിക്കാമന്ന് സുപ്രീംകോടതി. പി.ജെ ജോസഫിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ചിഹ്നവും പാര്‍ട്ടിയുടെ ഔദ്യോഗിക അംഗീകാരവും ജോസ് കെ. മാണിക്ക് അനുവദിച്ച ഹൈക്കോടതി…
-
ElectionNewsPolitics
നാറിയല്ല പരനാറി, എന്തു തിരിച്ചടി വന്നാലും പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കും: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കടന്നാക്രമിച്ച് എംഎം മണി
by NEWS DESK 3by NEWS DESK 3തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പരനാറിയെന്ന് മന്ത്രി എംഎം മണി. വണ്‍, ടു, ത്രീ പരമാര്‍ശത്തില്‍ യുഡിഎഫ് ഭരണ സമയത്ത് തിരുവഞ്ചൂര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും എംഎം മണി ആരോപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ…
-
ElectionKottayamLOCALNewsPolitics
ഏറ്റുമാനൂര്‍ സീറ്റ് ജോസഫിന് നല്കാന് നിര്‍ബന്ധിതരായി; ലതികാ സുഭാഷ് ഉയര്‍ത്തിയ പ്രതിഷേധം ദൗര്‍ഭാഗ്യകരം, പാര്‍ട്ടിയെ സ്നേഹിക്കുന്ന നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിയുടെ താല്പര്യങ്ങള് അനുസരിച്ച ചരിത്രം മാത്രമെയുള്ളുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
by NEWS DESK 3by NEWS DESK 3സീറ്റ് ലഭിക്കാത്തതിന് പിന്നാലെ ലതികാ സുഭാഷ് ഉയര്‍ത്തിയ പ്രതിഷേധം ദൗര്‍ഭാഗ്യകരമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സീറ്റ് നല്കാന് ആഗ്രഹിച്ചിരുന്നു എന്നാല്‍ ഘടകകക്ഷിയായ ജോസഫ് വിഭാഗത്തിന് ഏറ്റുമാനൂര്‍ സീറ്റ് നല്കാന്…
-
ElectionLOCALNewsPathanamthittaPolitics
”പിഴച്ചത് നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ?”; തിരുവല്ലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും പിന്മാറും
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് തിരുവല്ലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അശോകന് കുളനടയും പിന്മാറാന് സാധ്യത. പ്രാദേശികമായി ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് അശോകന് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറുന്നത്. ഇക്കാര്യം ബിജെപി സംസ്ഥാന നേതൃത്വത്തെ…
-
ElectionLOCALNewsPoliticsThrissur
മണലൂരില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി; പുതുക്കാട് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ട, ഡിസിസി ഓഫീസിന് മുന്പില് നേതാക്കളുടെ പ്രതിഷേധം
by NEWS DESK 3by NEWS DESK 3മണലൂരില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വിജയ് ഹരിയുടെ കൈയില്‍ നിന്ന് ലക്ഷങ്ങള്‍ സീറ്റിനായി വാങ്ങിയെന്നാണ് ആരോപണം. സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക പുറത്തുവന്നപ്പോള്‍ തന്നെ…
-
ElectionLOCALNewsPathanamthittaPolitics
കോന്നിയില്‍ പൊട്ടിത്തെറി; പാര്‍ട്ടി തന്നെ വഞ്ചിച്ചു, പറഞ്ഞു ചതിച്ച പാര്‍ട്ടിയോടൊപ്പം ഇനി നില്‍ക്കില്ല; പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജ് കോണ്‍ഗ്രസില നിന്നും രാജി വെച്ചു
by NEWS DESK 3by NEWS DESK 3കോന്നി: കോണ്‍ഗ്രസിന്റ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെ കോന്നിയില്‍ പൊട്ടിത്തെറി. റോബിന് പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജ് രാജി വെച്ചു. കോണ്‍ഗ്രസ്…
-
AlappuzhaElectionLOCALNewsPolitics
”അരിതയാണ് താരം”: സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള തുക നല്‍കുമെന്ന് സലിം കുമാര്‍
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായ കായംകുളത്തെ അരിത ബാബുവിന് കെട്ടിവെക്കാനുള്ള തുക നടന് സലിം കുമാര്‍ നല്‍കും. ഹൈബി ഈഡന് എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്. 27…
-
ElectionNewsPolitics
യുഡിഎഫിന്റേത് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടിക, രാഹുല്‍ ഗാന്ധിയുടെ കാഴ്ച്ചപ്പാട് പൂര്‍ണമായും പ്രതിഫലിപ്പിച്ച ലിസ്റ്റ്; ലതിക സുഭാഷിന് സീറ്റ് കൊടുക്കാന്‍ പരമാവധി ശ്രമിച്ചതാണെന്നും രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടിക യുഡിഎഫിന്റേതാണെന്ന അവകാശവാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലായ്പ്പോഴും പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും അവസരം കൊടുക്കുമെന്ന് പറയാറുണ്ടെങ്കിലും ഇത്തരമൊരു മാറ്റം ആദ്യമായിട്ടാണെന്ന് രമേശ്…
-
ElectionNewsPolitics
പേര് വെട്ടി രമേശ് ചെന്നിത്തല: കോണ്‍ഗ്രസ് ഇവരുടെയൊന്നും തറവാട്ട് സ്വത്തല്ല, സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പുറത്താക്കിയതില്‍ രൂക്ഷ പ്രതികരണവുമായി രമണി പി നായര്‍
by NEWS DESK 3by NEWS DESK 3പാര്‍ട്ടി സ്ഥാനങ്ങള്‍ രാജി വെച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി സെക്രട്ടറിയായിരുന്ന രമണി പി നായര്‍. തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പുറത്താക്കിയത് രമേശ്…
