കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൊവിഡാണന്നും സ്ഥിതി ഗുരുതരമാണെന്നും വ്യാജ പ്രചാരണം. തലശേരി സ്വദേശി നൗഷാദ് മാണിക്കോത്ത് ആണ് ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയത്. മുല്ലപ്പള്ളിക്ക് കരള്‍ സംബന്ധമായ അസുഖം ഉള്ളതിനാല്‍…
NEWS DESK 3
-
-
KeralaNews
പുറത്തിറങ്ങിയാല്‍ പിടിവീഴും; ഭക്ഷണം ഹോംഡെലിവറി, ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി; ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇങ്ങനെ
by NEWS DESK 3by NEWS DESK 3ട്രിപ്പിള്‍ ലോക്ഡൗണില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെന്ന് എഡിജിപി വിജയ് സാഖറെ. ക്വാറന്റീന് ലംഘിച്ചാലും നിയമനടപടി. വാഹന പരിശോധനയും ബൈക്ക് പട്രോളിങ്ങും കൂട്ടും. അവശ്യ സര്‍വീസുകാര്‍ക്ക് മാത്രം ഇളവ് അനുവദിക്കും.…
-
Politics
ഗണേഷ് അടക്കം 4 പേര് മന്ത്രിസ്ഥാനം പങ്കിടണം; എല്‍ജെഡിക്കു മന്ത്രിസ്ഥാനമില്ല, അന്തിമ തീരുമാനം നാളത്തെ എല്‍ഡിഎഫ് യോഗത്തില്‍
by NEWS DESK 3by NEWS DESK 3രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നാലു പേര്‍ക്ക് മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം. കേരള കോണ്‍ഗ്രസ്(ബി) ഗണേഷ് കുമാര്‍, ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ആന്റണി രാജു, ഐഎന്‍എല്‍ അഹമ്മദ് ദേവര്‍കോവില്‍,…
-
Politics
2 മന്ത്രിമാര്‍ വേണം; വിട്ടുവീഴ്ചയില്ലെന്ന് കേരള കോണ്‍ഗ്രസ്: ഒന്നേ സാധ്യമാകൂ എന്ന് സിപിഎം
by NEWS DESK 3by NEWS DESK 3രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടു മന്ത്രിമാര്‍ വേണമെന്ന് കേരള കോണ്‍ഗ്രസ്. എന്നാല്‍ ഒന്നേ സാധ്യമാകൂ എന്ന് സിപിഎം നിലപാടെടുത്തു. മന്ത്രിസഭാ രൂപീകരണത്തില്‍ ചെറുകക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനമെന്നതിലും വകുപ്പുകള്‍ വെച്ചുമാറുന്നതിലും അന്തിമ…
-
KeralaNewsPolitics
സത്യപ്രതിജ്ഞയുടെ വേദി മാറ്റില്ല; പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും, തീരുമാനങ്ങള്‍ മുഖ്യമന്ത്രി നാളെ വിശദീകരിക്കും
by NEWS DESK 3by NEWS DESK 3വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും സത്യപ്രതിജ്ഞ വേദി മാറ്റേണ്ടെന്ന് തീരുമാനം. 20ന് വൈകിട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തന്നെ സത്യപ്രതിജ്ഞ നടക്കും. എന്നാല്‍ പങ്കെടുക്കുന്ന ആള്‍ക്കാരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന…
-
DeathPolitics
കോവിഡ് നെഗറ്റീവായ ശേഷം ആരോഗ്യനില ഗുരുതരമായി; കോണ്‍ഗ്രസ് എംപി രാജീവ് സാതവ് അന്തരിച്ചു
by NEWS DESK 3by NEWS DESK 3കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് രാജ്യസഭാ എംപി രാജീവ് സാതവ് അന്തരിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് രാജീവ് സാതവ്. 46 വയസ്സായിരുന്നു. ഏപ്രില്‍ 20നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.…
-
GulfPravasi
നിയമക്കുരുക്കില്‍പെട്ട ആസ്സാം സ്വദേശിനിക്ക് കാരുണ്യം; നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
by NEWS DESK 3by NEWS DESK 3ദമ്മാം: ദമ്മാമില്‍ നിയമക്കുരുക്കില്‍പ്പെട്ട ആസ്സാം സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ആസ്സാം ദിസ്പൂര്‍ സ്വദേശിനി റൂബി ബീഗം…
-
ErnakulamKeralaLOCALNews
കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി; 118 മെട്രിക് ടണ്‍ ഓക്സിജന്‍
by NEWS DESK 3by NEWS DESK 3കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. പുലര്‍ച്ചെ മൂന്നരയ്ക്കാണ് ട്രെയിന്‍ വല്ലാര്‍പാടത്ത് എത്തിയത്. 118 മെട്രിക് ടണ്‍ ഓക്സിജനാണ് ട്രെയിനിലുള്ളത്. ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍…
-
Social MediaTechnologyWhatsapp
പുതിയ സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ല; ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഇല്ലാതാക്കില്ലെന്ന് വാട്സാപ്പ്
by NEWS DESK 3by NEWS DESK 3പുതിയ സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ലെന്ന് വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍. സ്വകാര്യത നയവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് സ്വീകരിക്കണമെന്ന് ഉപയോക്താക്കളോട് ബലമായി ആവശ്യപ്പെടുന്നില്ല. അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക്…
-
Politics
‘കേരളം വിടില്ല, നിലപാടറിയിച്ച് രമേശ് ചെന്നിത്തല’; ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചു
by NEWS DESK 3by NEWS DESK 3ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തന്നെ പ്രവര്‍ത്തിക്കുമെന്ന നിലപാടിലാണ് ചെന്നിത്തല. തെറ്റായ വിവരങ്ങള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും പ്രതിപക്ഷ നേതാവെന്ന…
