വൈദ്യുതി വാങ്ങിയതില് അധിക ബാധ്യതയെത്തുടര്ന്ന് നഷ്ടം ഉപഭോക്താവില് നിന്ന് ഈടാക്കാനൊരുങ്ങി കെഎസ്ഇബി. വൈദ്യുതി ബില്ലില് ഇത്തവണയും സര്ചാര്ജായി യൂണിറ്റിന് രണ്ട് പൈസ ഈടാക്കാനാണ് തീരുമാനം. ഉപഭോഗം വര്ധിച്ചതോടെ വൈദ്യുതി പുറത്തുനിന്ന്…
NEWS DESK 3
-
-
എസ്എഫ്ഐ മുന് സംസ്ഥാന സെക്രട്ടറി പി എം ആര്ഷോയും മുന് എസ്എഫ്ഐ നേതാവ് കെ.വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര് സബ് രജിസ്റ്റര് ഓഫീസില് വച്ച് ബന്ധുക്കളുടെയും സഹപ്രവര്ത്തകരുടെയും സാന്നിധ്യത്തില് ആയിരുന്നു വിവാഹം.…
-
KeralaPolice
ആഭ്യന്തര മന്ത്രിയുടെ സന്ദർശനം; ആലപ്പുഴ സ്കൂളിൽ മിഠായി വിതരണത്തിനെത്തിയ SFI ക്കാർ കരുതൽ തടങ്കലിൽ
by NEWS DESK 3by NEWS DESK 3ആഭ്യന്തരമന്ത്രിയുടെ സന്ദർശനം, ആലപ്പുഴ കാർത്തികപ്പള്ളിയിൽ എസ്എഫ്ഐ പ്രവർത്തകർ കരുതൽ തടങ്കലിൽ. പ്രവേശനോത്സവത്തിന് മിഠായി വിതരണം ചെയ്യാൻ എത്തിയവരെയാണ് കരുതൽ തടങ്കലിൽ ആക്കിയത്. പ്രതിഷേധസാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. കാർത്തികപ്പള്ളി…
-
EducationKerala
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ വല്യ പങ്കു വഹിച്ചിട്ടുള്ളത് അമ്മമാർ. കുട്ടികളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ അമ്മമാർക്കെന്നും അധ്യാപകരും…
-
Court
അടിയന്തര സ്റ്റേ ഇല്ല; മാസപ്പടിക്കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
by NEWS DESK 3by NEWS DESK 3കൊച്ചി: മാസപ്പടിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിന് സ്റ്റേ ഇല്ല. ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…
-
Kerala
ഇടിത്തീയായി വീണ്ടും പാചക വാതക വില വര്ധനവ്; 46 രൂപയാണ് കൂടി, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
by NEWS DESK 3by NEWS DESK 3ദില്ലി: രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി. വാണിജ്യ സിലിണ്ടറുകൾക്ക് 46 രൂപയാണ് കൂടി. 19 കിലോ സിലിണ്ടറിന് 3131 രൂപയാണ് പുതിയ വില. ഗാർഹിക സിലിണ്ടർ വിലയിൽ…
-
HealthKerala
സംസ്ഥാനത്തെ നാഷണല് ഹെല്ത്ത് മിഷനില് പ്രവര്ത്തിക്കുന്ന ആരോഗ്യ പ്രവര്ത്തകരുടെ സേവന കാലാവധി വെട്ടിച്ചുരുക്കി സര്ക്കാര്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ നാഷണല് ഹെല്ത്ത് മിഷനില് പ്രവര്ത്തിക്കുന്ന ആരോഗ്യ പ്രവര്ത്തകരുടെ സേവന കാലാവധി വെട്ടിച്ചുരുക്കി സര്ക്കാര്. ഒരു വര്ഷത്തേക്ക് പുതുക്കാനുള്ള കാലാവധി മൂന്നുമാസമായി ചുരുക്കി. എന് എച്ച് എം സംസ്ഥാന ഡയറക്ടറുടെ…
-
Education
ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകം, ആര്ത്തവ അവധി പോസിറ്റീവ്: വിദ്യാഭ്യാസ മന്ത്രി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ബാക്ക്ബെഞ്ച് രീതി ഒഴിവാക്കുമെന്നും ആർത്തവ അവധി പോസിറ്റീവ്…
-
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെയും തൈരിന്റെയും പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. പാലിന് ലിറ്ററിന് നാല് രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. പാൽ ഉൽപ്പാദനച്ചെലവ് വലിയ…
-
Education
വേനല് അവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങള് ഇന്ന് തുറക്കും
by NEWS DESK 3by NEWS DESK 3വേനല് അവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങള് ഇന്ന് തുറക്കും. പുതിയ അധ്യയനവര്ഷത്തെയും ഒന്നാം ക്ലാസിലേക്ക് എത്തുന്ന കുരുന്നുകളെയും വരവേല്ക്കാന് സ്കൂളുകള് ഒരുങ്ങി. ഒന്ന് മുതല് 12 വരെ ക്ലാസുകളിലായി 42…
