രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി. വാദം എഴുതി നൽകാൻ സമയം വേണമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. മാർച്ച് ആറിലേക്കാണ്…
രാഷ്ട്രദീപം
-
-
KeralaPolitics
‘കുന്നംകുളത്ത് എം സ്വരാജിനെ പരിഗണിക്കുന്നതായി സൂചന’; തൃശ്ശൂരിൽ രണ്ടു മണ്ഡലങ്ങൾ ഒഴിച്ചിട്ട് സിപിഐഎം പ്രാഥമിക പട്ടിക
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങൾ ഒഴിച്ചിട്ട് സിപിഐഎം പ്രാഥമിക പട്ടിക. തൃശ്ശൂരിലെ രണ്ടു മണ്ഡലങ്ങളാണ് ഒഴിച്ചിട്ടത്. കുന്നംകുളം മണലൂർ മണ്ഡലങ്ങളിലേക്ക് ജില്ലാ കമ്മിറ്റി സ്ഥാനാർത്ഥികളെ നിർദ്ദേശിച്ചില്ല. മേൽഘടകത്തിന്റെ തീരുമാനത്തിനനുസരിച്ച് ആയിരിക്കും…
-
Kerala
‘അവനെ 51 വെട്ട് വെട്ടാനാണോ?’; ബിതുല്‍ ബാലനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതിൻ്റെ വാട്സ്അപ്പ് ചാറ്റുകള്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ വച്ച് കരിങ്കൊടി കാണിച്ച കേസില്‍ റിമാന്‍ഡിലായ കെഎസ്യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുല്‍ ബാലനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതിന്റെ വാട്സ്അപ്പ് ചാറ്റുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്.…
-
Kerala
ബെവ്കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു; റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍ സംവിധാനമൊരുക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംബെവ്കോയുടെ പ്രീമിയം കൗണ്ടര്‍ സ്മാര്‍ട്ടാകുന്നു. പ്രീമിയം, സൂപ്പര്‍ പ്രീമിയം കൗണ്ടറുകളിലെ റാക്കുകളില്‍ മദ്യകമ്പനികളുടെ പരസ്യം ചെയ്യാന്‍ സംവിധാനമൊരുക്കും. പരസ്യവരുമാനത്തില്‍ ആവശ്യമായ തുക ഉപയോഗിച്ച് മുഴുവന്‍ പ്രീമിയം കൗണ്ടറുകളും എയര്‍കണ്ടീഷന്‍ ചെയ്യാനാണ്…
-
Kerala
മുഖ്യമന്ത്രിയുടെ സന്ദേശം; ജീവനക്കാരുടെ ഡാറ്റ ചോര്‍ന്നിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി സര്‍ക്കാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ വാട്സ്ആപ്പ് സന്ദേശം ലഭിച്ച സംഭവം തെരഞ്ഞെടുപ്പ് പ്രചാരണമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജീവനക്കാരുടെ ഡാറ്റ ചോര്‍ന്നിട്ടില്ല. ഡിഎ കുടിശ്ശിക അനുവദിച്ചതും എച്ച്ആര്‍എ പുനഃസ്ഥാപിച്ചതും സന്ദേശത്തിലൂടെ…
-
Entertainment
”എന്റെ ചേട്ടന് ഏറ്റവും അനുയോജ്യയായ സ്നേഹമുള്ള പങ്കാളിയെ ലഭിച്ചിരിക്കുന്നു’ ; രശ്മിക മന്ദാനയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് വിജയ് ദേവരക്കൊണ്ടയുടെ സഹോദരൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംഹൈദരാബാദ്: നവദമ്പതികളായ വിജയ് ദേവരക്കൊണ്ടക്കും രശ്മിക മന്ദാനക്കും ആശംസകളുമായി സിനിമാലോകം. ഇന്നലെ ഉദയ്പൂരിൽ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ പരമ്പരാഗത ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വൈകിട്ട് രശ്മികയുടെ കൊഡവ സമുദായ ആചാരങ്ങൾക്കനുസരിച്ചുള്ള…
-
CourtNational
സത്യം വിജയിച്ചു; വിധി കേട്ട് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കെജ്രിവാൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാൾ. സത്യം വിജയിച്ചുവെന്ന് പറഞ്ഞ കെജ്രിവാൾ തന്നെ തന്നെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോയി ജയിലിലടച്ചതിനെക്കുറിച്ചും പരാമര്‍ശിച്ചു.…
-
Kerala
‘എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടി നിനക്കു നന്ദി’: മോഹൻലാൽ അഭിനയിച്ച കെഎസ്ആർടിസി പരസ്യ ചിത്രം പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവന്തപുരം: മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ഒരു സിനിമ കാത്തുനിന്ന ആരാധകരുടെ മുന്നിലേക്ക് ഒരു കൊച്ചു പരസ്യ ചിത്രം പുറത്തിറക്കിയിരിക്കുകയാണ് കെഎസ്ആർടിസി. മോഹൻലാലിനെ വച്ച് പ്രിയദർശൻ സംവിധാനം ചെയ്ത കെഎസ്ആർടിസിയുടെ പരസ്യ…
-
CourtNational
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സിബിഐക്ക് തിരിച്ചടി; കെജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയേയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ഡൽഹി റോസ് അവന്യൂ സിബിഐ കോടതിയുടേതാണ് ഈ…
-
CourtKerala
‘സ്റ്റേ നിലനിൽക്കേ ‘കേരള സ്റ്റോറി 2′ സിനിമയുടെ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി’; നിര്‍മാതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യ ഹരജി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി:’കേരള സ്റ്റോറി 2′ സിനിമയുടെ നിർമാതാക്കൾക്കെതിരെ കോടതിയലക്ഷ്യ ഹരജി. സിനിമ ബംഗാളിൽ പ്രദർശിപ്പിക്കാൻ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഹരജി. ഓൺലൈൻ ബുക്കിങ് ആരംഭിച്ചതായും ഹരജിയിൽ പറയുന്നു. സിനിമയുടെ റിലീസ് തടഞ്ഞുള്ള…
