മൂവാറ്റുപുഴ: കാവുങ്കര പുല്പറമ്പില് പി.വി. കൃഷ്ണന്‍കുട്ടി ആചാരി (റിട്ട. സീനിയര്‍ സൂപ്രണ്ട്-ഐ.ടി.ഐ. കളമശ്ശേരി) യുടെ ഭാര്യ കമലമ്മ (62) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മൂവാറ്റുപുഴ മുനിസിപ്പല്‍…
സ്വന്തം ലേഖകൻ
-
-
ലക്നൗ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബസ് മറിഞ്ഞ് 17 യാത്രക്കാര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. മെയിന്‍പുരി ജില്ലയിലെ ദന്‍ഹാരയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വന്ന സ്വകാര്യബസ് ഡിവൈഡറില്‍…
-
ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ പടിഞ്ഞാറ് ഭാഗത്തെ ഗേറ്റ് വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തകര്‍ത്തു..ബസായ് ഘട്ടിലുള്ള സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലിന്റെ പടിഞ്ഞാറേ കവാടമെന്നും ഇത് 400 വര്‍ഷം…
-
NationalPoliticsReligious
രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന് ഇന്ന് ; പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നിന് ഇന്ന് ഡല്‍ഹി വേദിയാവും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള വിശാല പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസംഗമമാവും ഇഫ്താര്‍. ഡല്‍ഹിയിലെ താജ്പാലസ് ഹോട്ടലിലാണ് ഇഫ്താര്‍.…
-
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബ ജില്ലയിലുണ്ടായ പാക് വെടിവെപ്പില്‍ നാല് ജവാന്മാര് വീരമൃത്യു വരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒരാള്‍ ബി.എസ്.എഫ് അസിസ്റ്റന്റ് കമാഡന്റാണ്. ചൊവ്വാഴ്ച്ച രാത്രി 10.30 ഓടെയാണ്…
-
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി ശേഖരം പിടികൂടി. പത്ത് കോടിയിലധികം രൂപയുടെ കറന്‍സിയാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കറന്‍സി പിടിച്ചെടുത്തത്.അഫ്ഗാന് സ്വദേശിയായ യൂസഫ്…
-
മൂവാറ്റുപുഴ: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും ലേബര്‍ ഡിപ്പാര്‍ട്ട്മെന്റും ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി ബാലവേലദിനം ആചരിച്ചു. മര്‍ച്ചന്റസ് അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി…
-
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. കെ.എസ്.ഇ.ബിക്ക് നിലവില്‍ 7,300 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചു നില്ക്കാന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…
-
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം, കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കൂട്ടായ്മയുടെ കരുത്തിന്റെ വിളംബരമായി. സാമൂഹിക, സാംസ്ക്കാരിക, ജീവകാരുണ്യ മേഖലകളിലെ പ്രമുഖരും പങ്കെടുത്ത ഇഫ്താര്‍…
-
സിംഗപ്പൂര്‍: ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച്ചക്കും ചര്‍ച്ചകള്‍ക്കും സിംഗപ്പൂരില്‍ തുടക്കമായി. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള ആദ്യ…
