സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങുമായി ഡെന്റ് കെയര്‍ ഡന്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി. കമ്പനി എം.ഡി ഡോ.ജോണ്‍ കുര്യാക്കോസ് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍…
സ്വന്തം ലേഖകൻ
-
-
EducationErnakulamFlood
സകലതും നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനവുമായി മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അലുമിനി അസോസിയേഷന്റെ കാരുണ്യ കൈതാങ്ങ്.
മൂവാറ്റുപുഴ: നാടിനെ നടുക്കിയ വെള്ളപ്പൊക്കത്തില്‍ സകലതും നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനവുമായി മൂവാറ്റുപുഴ നിര്‍മ്മല അലുമിനി അസോസിയേഷന്റെ കാരുണ്യ കൈതാങ്ങ്. സംസ്ഥാനത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് തന്നെ മാതൃകയാവുകയാണ് നിര്‍മ്മലയുടെ സ്വന്തം പൂര്‍വ്വ…
-
ജീവകാരുണ്യരംഗത്ത് നിറ സാനിധ്യമായ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിലുള്ള അജുഫൗണ്ടേഷന്‍ പ്രളയത്തില്‍ തരിപ്പണമായ രണ്ടുവീടുകള്‍ നിര്‍മ്മിച്ചു നല്‍കും. കദളിക്കാട് പെരളിമറ്റം കോളനിയില്‍ തകര്‍ന്ന 2 വീടുകളാണ്…
-
Rashtradeepam
ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീട്ടിലേക്ക് പോകുന്നവര്‍ക്ക് 22 സാധനങ്ങളോടെ സര്‍ക്കാര്‍ കിറ്റ്
ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങളടക്കമുള്ള കിറ്റ് നല്‍കുമെന്ന് സര്‍ക്കാര്‍. 22 സാധനങ്ങള്‍ അടങ്ങുന്നതാണ് കിറ്റ്. സപ്ലൈകോയ്ക്കും ഹോര്‍ട്ടികോര്‍പ്പിനുമാണ് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് ക്യാംപുകളിലെത്തിക്കേണ്ടതിന്റെ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ്…
-
തിരുവനന്തപുരം: മഹാപ്രളയത്തില്‍പെട്ട കേരളത്തിന് കോടികളുടെ നഷ്ടമാണ് നേരിടുന്നതെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിനായി ലഭിക്കുന്ന സഹായങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. കേരളത്തിന് യു.എ.ഇ നല്കുന്ന സഹായം…
-
കൊച്ചി: പ്രളയക്കെടുതിയില്‍ നാശം സംഭവിച്ച മേഖലകളില്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനം നടത്തുകയാണ്. ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച മൂന്നു ജില്ലകളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നത്. എട്ടു മണിക്ക് തിരുവനന്തപുരത്ത്…
-
Pravasi
പ്രളയ ദുരിതം: ഫൈന്‍ ഫെയര്‍ ഗ്രൂപ്പിന്റെ അഞ്ച് കോടി രൂപയുടെ ദുരിതാശ്വാസ പദ്ധതി വിതരണം ആരംഭിച്ചു.
മൂവാറ്റുപുഴ,കോതമംഗലം താലൂക്കിലെ പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഫൈന്‍ ഫെയര്‍ ഗ്രൂപ്പ് എം ഡി ഇസ്മായില്‍ റാവുത്തറും പ്രവാസി സംഘടനയായ ആശ്രയം യൂ എ ഇയുമായി ചേര്‍ന്നാണ് 5 കോടി രൂപയുടെ ദുരിതാശ്വാസ…
-
ദുരിത കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ആര്‍ട് ഓഫ് ലിവിംഗ് സേവാപ്രവര്‍ത്തനം തുടരുന്നു. കേരളത്തിന്റെ വിവിധജില്ലകളില്‍നിന്നും പ്രളയബാധിതമേഖലകളിലേക്ക് ദിവസേന അയച്ചുകൊണ്ടിരിക്കുന്ന ആവശ്യവസ്തുക്കള്‍ക്കു പുറമെ ,ബാംഗളൂര്‍ ആശ്രമത്തില്‍നിന്നും ഒമ്പതര കോടി രൂപയുടെ ആവശ്യവസ്തുക്കളടങ്ങിയ 60 ട്രക്കുകള്‍…
-
മൂവാറ്റുപുഴ: പ്രളയ ബാധിതര്‍ക്ക് പെരുനാള് ദിനത്തില്‍ ഉച്ച ഭക്ഷണവുമായി പിവിഎം ഗ്രൂപ്പ്. നഗരത്തിലെ വിവിധ ക്യാമ്പുകളിലും വീടുകളിലുമായി കഴിഞ്ഞ ആയിരത്തി അഞ്ഞൂറോളം പേര്‍ക്കാണ് ബിരിയാണിയും കുടിവെള്ളവും വിതരണം ചെയ്ത് വീണ്ടും…
-
Rashtradeepam
മൂവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളില്‍ വെള്ളപൊക്ക ദുരിത ബാധിതര്‍ക്ക് പ്രവാസി മലയാളികളുടെ കൈത്താങ്ങ്.
മൂവാറ്റുപുഴ: മൂവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളില്‍ വെള്ളപൊക്കത്തെ തുടര്‍ത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് പ്രവാസി മലയാളികളുടെ കൈത്താങ്ങ്. മൂവാറ്റുപുഴ, കോതമംഗലം പ്രദേശങ്ങളില്‍ നിന്നും വിദേശത്ത് ജോലി ചെയ്യുന്നവരുടെ സംഘടനയായ ആശ്രയത്തിന്റെയും, കെയര്‍ എം.ഡി.ഇസ്മയില്‍…
