വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ താത്കാലിക പുനരധിവാസം പ്രതിസന്ധിയിൽ. സർക്കാർ നിശ്ചയിച്ച തുകയ്ക്ക്, മേപ്പാടി വൈത്തിരി മേഖലയിൽ വാടക വീട് കിട്ടാനില്ല.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി കെ.രാജൻ പറഞ്ഞു. മേപ്പാടി ഹയർസെക്കൻഡറി…
ടീം രാഷ്ട്രദീപം
-
-
Kerala
ജോയിയുടെ അമ്മയ്ക്ക് മൂന്ന് സെന്റിൽ വീട്; തിരുവനന്തപുരം കോര്‍പ്പറേഷന്റെ ശുപാർശ അംഗീകരിച്ച് സർക്കാർ
ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഒഴുക്കില്‍പെട്ടു മരിച്ച ജോയിയുടെ അമ്മയ്ക്ക് വീട് വെച്ച് നല്‍കും. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. ജില്ലാപഞ്ചായത്ത് വീട് നിർമിക്കുന്നതിന് അനുയോജ്യമായ…
-
CinemaKeralaMalayala Cinema
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി രേവതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി രേവതി. ഇത് ചരിത്ര നിമിഷമാണെന്ന് നടിയും സംവിധായകയുമായ രേവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ‘ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നത്. കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ച്…
-
FloodKerala
വയനാട് ദുരന്തം: ’17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ല; സർക്കാരിന്റെ ഓണം വാരാഘോഷം ഒഴിവാക്കി’; മുഖ്യമന്ത്രി
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 75 സർക്കാർ ക്വാർട്ടേഴ്സ് താമസ യോഗ്യമാക്കി, 83 കുടുംബത്തിന് ഇവിടെ താമസിക്കാം. 219 കുടുംബം ഇപ്പോഴും…
-
Kerala
മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
മഴ മുന്നറിയിപ്പ് മാറ്റം. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പിൻവലിച്ചത്. ഇതോടെ ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് തുടരുക. റണാകുളം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്…
-
FloodKerala
ബാങ്കുകൾ ഇപ്പോഴും വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ പിടിക്കുന്നുവെന്ന് കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്
ബാങ്കുകൾ ഇപ്പോഴും വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ പിടിക്കുന്നുവെന്ന് കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം.ലോൺ നിർത്തലാക്കാനുള്ള തീരുമാനം ഉടൻ ഉണ്ടാകണം. വൈകിയാൽ സമരമുണ്ടാകും. ബാങ്കുകൾ…
-
CinemaKeralaMalayala Cinema
റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത് നേരത്തെ സംശയിക്കുന്ന കാര്യങ്ങള്‍: കെ കെ ശൈലജ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് കെ കെ ശൈലജ എംഎല്‍എ. നേരത്തെ സംശയം തോന്നിയ കാര്യങ്ങളാണ് റിപ്പോർട്ട് വെളിപ്പെടുത്തിയത്. സിനിമാ മേഖലയിൽ മാത്രമല്ല, പല തൊഴിലിടങ്ങളിലും സ്ത്രീകൾ ചൂഷണം…
-
CinemaKeralaMalayala Cinema
പവർ ഗ്രൂപ്പിൽ സംസ്ഥാന മന്ത്രിയായ ഒരു നടൻ ഉണ്ട്, സിനിമ ചെയ്യാൻ അനുവദിക്കുന്നില്ല: വിനയൻ
സർക്കാർ കോൺക്ലേവിന് മുന്നിൽ പവർ ഗ്രൂപ്പ് എങ്കിൽ വലിയ പ്രതിഷേധമുണ്ടാകുമെന്ന് സംവിധായകൻ വിനയൻ.പവർ ഗ്രൂപ്പ് സ്ത്രീകൾക്ക് മാത്രമല്ല. അധികാര ഗ്രൂപ്പുകളെക്കുറിച്ച് ആദ്യം പറഞ്ഞത് താനാണെന്നും വിനയൻ വ്യക്തമാക്കി. പവർ ഗ്രൂപ്പിൽ…
-
CinemaKeralaMalayala Cinema
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാനല്ല ഡബ്ല്യുസിസി ആവശ്യപ്പെട്ടതെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ രേവതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാനല്ല ഡബ്ല്യുസിസി ആവശ്യപ്പെട്ടതെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ രേവതി. സംസാരിക്കുന്ന എല്ലാ പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വകാര്യത സംരക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് രേവതി പറഞ്ഞു. സ്വകാര്യത…
-
CinemaKeralaMalayala Cinema
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ ഗതാഗത മന്ത്രിക്ക് കാര്യമില്ല, ചിലത് മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ട; ഗണേഷ്കുമാർ
ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ സാംസ്കാരിക വകുപ്പും സര്‍ക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇതില്‍ ഗതാഗത മന്ത്രിയ്ക്ക് കാര്യമില്ലെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍. ഹേമ കമ്മീഷൻ റിപ്പോർട്ടിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ…
