നാഗര്‍കോവില്‍: ശബരിമല ദര്‍ശനത്തിനായി കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്ണന് ഇന്നെത്തും. നാഗര്‍കോവില്‍ മുത്താരമ്മന്‍ കോവിലില്‍ നിന്ന് കെട്ടിനിറച്ച പൊന്‍ രാധകൃഷ്ണന് ഇന്ന് രാവിലെ ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തുമെന്ന സൂചനയും നിലനില്‍ക്കുന്നുണ്ട്.…
വൈ.അന്‍സാരി
-
-
പാലക്കാട്: പി.കെ.ശശി എംഎല്‍എ നയിക്കുന്ന കാല്‍നടപ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കമാകും. അതേസമയം, പ്രതിപക്ഷ യുവജന സംഘടനകള്‍ ജാഥയ്ക്കെതിരെ പ്രതിഷേധം സംഘിപ്പിച്ചേക്കും. ഇന്ന് വൈകീട്ട് ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ തിരുവാഴിയോട് എല്‍ഡിഎഫ് കണ്‍വീനര്‍…
-
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഉടനീളം ഇന്ന് കനത്ത് മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ…
-
Kerala
എം ഐ ഷാനവാസിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രീയ നേതാക്കള്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവന്തപുരം: വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ഐ.ഷാനവാസിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ വികസനത്തിന് ശ്രദ്ധ കേന്ദ്രീകരിച്ച രാഷ്ട്രീയ നേതാവായിരുന്നു ഷാനവാസെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കേരള…
-
ചെന്നൈ : കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റും വയനാട് എം.പിയുമായ എം.ഐ. ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മരിച്ചത്. കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ…
-
Religious
പ്രതിഷേധത്തിന് ഒടുവിൽ നിയന്ത്രണങ്ങളിൽ ഇളവ്, വലിയ നടപ്പന്തലിൽ വിരിവയ്ക്കാം , വിശ്രമിക്കാം
by വൈ.അന്‍സാരിby വൈ.അന്സാരിശബരിമല : ഭക്തരുടെ പ്രതിഷേധം ഫലം കണ്ടു, സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്.വലിയ നടപ്പന്തലിൽ വിരിവയ്ക്കാനും, വിശ്രമിക്കാനുമുള്ള നിയന്ത്രണങ്ങളിലാണ് ഇളവ് വരുത്തിയത്. സന്നിധാനത്തെത്തുന്ന ഭക്തർക്ക് വിശ്രമിക്കാനുള്ള ഇടം പോലും…
-
ReligiousSocial Media
ശബരിമലയിൽ ഭക്തർക്കല്ല സംഘ പരിവാറുകാർക്കാണ് ബുദ്ധിമുട്ട്: അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിമർശനം ഉന്നയിച്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തീർത്ഥാടനം സംബന്ധിച്ച് കേരള സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും അമിത് ഷാ …
-
PoliticsReligious
അയ്യപ്പന്മാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ എസ് പി യോട് വിശദീകരണം തേടി സന്നിധാനത്തെ പൊലീസ് സ്റ്റേഷനിൽ ബിജെപി എം പി മാരുടെ പ്രതിഷേധം
by വൈ.അന്‍സാരിby വൈ.അന്സാരിസന്നിധാനം : ഇരുമുടിക്കെട്ടുമേന്തി മല ചവിട്ടുന്ന അയ്യപ്പന്മാരോടുള്ള പൊലീസിന്റെ നടപടികൾക്കെതിരെ സന്നിധാനത്തെ പൊലീസ് സ്റ്റേഷനിൽ എം പി മാരായ വി മുരളീധരൻ,നളീൻ കുമാർ കട്ടീൽ എന്നിവരുടെ പ്രതിഷേധം. അറസ്റ്റ് ചെയ്യാൻ…
-
Politics
ശരത്തിന് ശ്രവണ സഹായിയുമായി എൻ.വൈ.സി എൻ സി പി എടത്തല മണ്ഡലം കമ്മിറ്റി
by വൈ.അന്‍സാരിby വൈ.അന്സാരിആലുവ : പ്രളയ ദുരിതത്തിനിടക്ക് നഷ്ടപ്പെട്ട ശ്രവണ ഉപകരണത്തിന് പകരം പുതുയതുലഭിച്ച സന്തോഷത്തിലാണ് ആശാദീപം സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയായ ശരത്. എടത്തല പഞ്ചായത്തിലെ മാരിയിൽ പാടത്തു താമസിക്കുന്ന ശരത്തിനു എൻ…
-
HealthReligious
സന്നിധാനത്ത് പ്രതിഷേധിച്ച ആർ.എസ്.എസ് നേതാവിന് സസ്പെൻഷൻ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമലയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിന് അറസ്റ്റിലായ ആർ.എസ്.എസ് നേതാവിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സന്നിധാനത്ത് പ്രതിഷേധിച്ചതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് മലയാറ്റൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റായിരുന്ന ആർ.…
