കേരളബാങ്ക് വരുന്നതോടെ ബാങ്കിംഗ് മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ സമൂഹത്തിന്റെ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റാനാകുംവിധം കേരളബാങ്ക് വളരുമ്പോൾ മറ്റു ബാങ്കുകളും ആ വഴിക്ക് വരാൻ…
വൈ.അന്‍സാരി
-
-
സന്നിധാനം: ശബരിമല സന്നിധാനമടക്കം നാല് സ്ഥലങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നാലുദിവസം കൂടി നീട്ടി. നിരോധനാജ്ഞ ഡിസംബര്‍ നാല് വരെ നീട്ടാനാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സന്നിധാനം, പമ്പ, നിലയ്ക്കല്‍,…
-
ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ നേരിയ കുറവ്. സബ്സിഡിയുള്ള സിലിണ്ടറിന്റെ വില 6 രൂപ 52 പൈസ കുറച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയാണ് കുറച്ചത്. ഇതോടെ…
-
കൊച്ചി: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്കും ട്രെക്കിങ്ങിന് അനുമതി നല്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇക്കാര്യത്തില്‍ ലിംഗ വിവേചനം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ട്രെക്കിങ്ങിന് സര്‍ക്കാര്‍ തയ്യാറാക്കിയ ഗൈഡ്ലൈന്‍ അതേപടി…
-
Kerala
ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് പ്രതീക്ഷ നല്കുന്നു: ശ്രീധരന് പിള്ള
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ബി ജെ പിക്ക് അഭിമാനം നല്‍കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. കേരളത്തില്‍ ബി ജെ പി ശക്തമായി മുന്നോട്ട്…
-
തിരുവനന്തപുരം: കവിത മോഷണത്തെ പറ്റിയുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഏഴ് വര്‍ഷം മുമ്പ് ഒരാള്‍ എഴുതി പ്രസിദ്ധീകരിക്കപ്പെട്ട കവിതയാണ് വിവാദതത്തിന് അടിസ്ഥാനം. എഴുത്തുകാരിയും അധ്യാപികയുമായ ദീപാ…
-
തിരുവനന്തപുരം: സര്‍ക്കാരിന് അനുകൂലമായാണ് ജനങ്ങള്‍ ചിന്തിക്കുന്നത് എന്നതിന്റെ തെളിവാണ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയമെന്ന് മന്ത്രി ഇ.പി. ജയരാജന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സുഗമമായ…
-
Rashtradeepam
കെ സുരേന്ദ്രനെതിരായ പോലീസ് നടപടി മനുഷ്യാവകാശ ലംഘനമെന്ന് ടി പി സെന്‍കുമാര്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിക്കെതിരെ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ രംഗത്ത്. സുരേന്ദ്രനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന്…
-
ജയ്പൂര്‍: ഭരണവിരുദ്ധ വികാരമുണ്ടെന്ന് പ്രചരിപ്പിച്ച് തങ്ങളില്‍ നിന്ന് സംസ്ഥാനം പിടിക്കാമെന്നുള്ള കോണ്‍ഗ്രസ് മോഹങ്ങള്‍ നടപ്പില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. അസമിലടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ്…
-
പമ്പ: ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ നാല്പത്തിയെട്ടുകാരി മല കയറിയില്ല. ആന്ധ്രാപ്രദേശ് സ്വദേശിയായ ഉഷയെന്ന സ്ത്രീയാണ് സന്നിധാനത്തേക്ക് പോകണമെന്ന് താല്പര്യം പ്രകടിപ്പിച്ച് പമ്പയില്‍ എത്തിയത്. എന്നാല്‍, പൊലീസുകാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ…