മൂവാറ്റുപുഴ: കാവുങ്കര, പീടിയേക്കൽ പരേതനായ മൊയ്തു ഹാജിയുടെ മകൻ ഹംസ (55) നിര്യാതനായി. ഖബറടക്കം വെളളിയാഴ്ച ളുഹറിന് മുമ്പ് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജീദ് ഖബർസ്ഥാനിൽ നടക്കും. ബീവിയാണ് ഭാര്യ.…
വൈ.അന്‍സാരി
-
-
മുംബൈ: 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ മാധുരി ദീക്ഷിത് ബിജെപിക്കുവേണ്ടി മത്സരിച്ചേക്കുമെന്ന് സൂചന. പുനെ ലോക്സഭാ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മാധുരി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലുള്ള പാര്‍ട്ടി വൃത്തങ്ങളാണ് ഇക്കാര്യം…
-
മൂവാറ്റുപുഴ: മതത്തിന്‍േറയും വിശ്വാസത്തിെെെ പേരില്‍ രാഷ്ട്രീയ ധ്രൂവീകരണത്തിന് ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ ആയുധമാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് സിപി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ബാബു പോള്‍ പറഞ്ഞു.ശബരിമലയെ അയോദ്ധ്യയാക്കി…
-
Rashtradeepam
ഫാ.ജോബ് ചിറ്റിലപ്പിള്ളി വധക്കേസ്: പ്രതിയെ രഘുവിനെ വെറുതെ വിട്ടു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ഫാദര്‍ ജോബ് ചിറ്റിലപ്പിള്ളി വധക്കേസ് പ്രതി രഘു കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. സി ബി ഐ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. 2012ലാണ് കൊച്ചി…
-
തിരുവനന്തപുരം: കുട്ടികള്‍ ഒളിച്ചോടുന്നത് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരവുമായി റെയില്‍വേ ചൈല്‍ഡ് ലൈന്‍. വീടുകളില്‍ നിന്ന് ഒളിച്ചോടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തെന്ന് റെയില്‍വേ ചൈല്‍ഡ് ലൈനിന്റെ കണക്കുകള്‍. നാടുവിടാന്‍…
-
Rashtradeepam
ശബരിമല വിഷയത്തില്‍ പ്രകോപിച്ചാല്‍ മുസ്ലീം പള്ളികളിലേക്ക് സ്ത്രീകളെ കയറ്റുമെന്ന് ഭീഷണി
by വൈ.അന്‍സാരിby വൈ.അന്സാരിചെന്നൈ: ശബരിമലയിലേക്ക് യുവതികള്‍ എത്തിയാല്‍ മുസ്ലിം പള്ളികളികളിലെ പ്രാര്‍ഥനാലയത്തില്‍ ഹിന്ദു മക്കള്‍ കക്ഷിസംഘടനയിലെ യുവതികള്‍ പ്രവേശിക്കുമെന്ന് പ്രസിഡന്റ് അര്ജുന് സമ്പത്ത്. 50 വയസിന് താഴെയുള്ള സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ നീക്കമെന്ന…
-
ഫേസ്ബുക്ക് ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായുള്ള ആരോപണം മാര്‍ച്ചിലാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് വലിയ തോതിലുള്ള വിമര്‍ശമാണ് ഫേസ്ബുക്കിന് നേരിടേണ്ടി വന്നത്. അനുമതിയില്ലാതെ ചോര്‍ത്തില്ലെന്നായിരുന്നു അപ്പോഴെല്ലാം ഫേസ്ബുക്ക് ന്യായമായി പറഞ്ഞിരുന്നത്.…
-
ന്യൂഡെല്‍ഹി: പുതുവര്‍ഷത്തോടനുബന്ധിച്ച് വിപണി കീഴടക്കാന്‍ ഷവോമി എത്തുന്നു. 48 മെഗാപിക്സല്‍ സെന്‍സറുള്ള ഫോണുമായാണ് ഷവോമി എത്തുന്നത്. സ്മാര്‍ട്ഫോണിന്റെ ടീസര്‍ ഷാവോമി പുറത്തുവിട്ടു. ഫോണിന് പിറകില്‍ 48 മെഗാപിക്സല്‍ ക്യാമറ എന്ന്…
-
Rashtradeepam
ഏഴുവയസ്സുകാരന്റെ പിറന്നാള്‍ സന്ദേശം കണ്ട് കണ്ണീരണിഞ്ഞ് സമൂഹമാധ്യമങ്ങള്‍
by വൈ.അന്‍സാരിby വൈ.അന്സാരിലണ്ടന്: ഏഴ് വയസ്സുകാരന് മരിച്ച പോയ തന്റെ അച്ഛനയച്ച ആശംസ സന്ദേശം കണ്ട് സാമൂഹ്യ മാധ്യമങ്ങള്‍ വിങ്ങിപ്പൊട്ടുന്നു. മരിച്ചു പോയ പിതാവിന്റെ പിറന്നാള്‍ ദിനത്തിലാണ് മകന്റെ ആശംസാ സന്ദേശം. താന്‍…
-
KannurKeralaPolitics
പറശ്ശിനിക്കടവ് കൂട്ടബലാത്സംഗ കേസില്‍ ഡിവൈഎഫ്ഐ നേതാവും പെണ്‍കുട്ടിയുടെ അച്ഛനുമടക്കം 7 പേര് കൂടി അറസ്റ്റില്‍
by വൈ.അന്‍സാരിby വൈ.അന്സാരിപറശ്ശിനിക്കടവ് കൂട്ടബലാത്സംഗ കേസില്‍ ഡിവൈഎഫ്ഐ നേതാവും പെണ്‍കുട്ടിയുടെ അച്ഛനുമടക്കം 7 പേര് കൂടി അറസ്റ്റില്‍ ഡിവൈഎഫ്ഐ തളിയില്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ മോഹനന്, ആന്തൂര്‍ സ്വദേശി എം മൃദുല്‍, വടക്കാഞ്ചേരി സ്വദേശി…
