സിനിമാ ആസ്വാദകരുടെ നെഞ്ചില്‍ കൂടുകൂട്ടിയ ചിത്രമായിരുന്നു 96. സ്കൂള്‍ ജീവിത കാലത്തെ പ്രണയത്തെ ഒന്നു കൂടി ഓര്‍മ്മിപ്പിച്ച വിജയ് സേതുപതി ചിത്രം കന്നടയിലേക്കും വരുന്നു. 96 കന്നടയിലെത്തുമ്പോള്‍ 99 ആകും.…
വൈ.അന്‍സാരി
-
-
BusinessNational
ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി: തെരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിയിലും ഉണര്‍വ്വ്
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 311 പോയിന്റ് നേട്ടത്തില്‍ 35461ലും നിഫ്റ്റി 95 പോയിന്റ് ഉയര്‍ന്ന് 10644 ലുമാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യ…
-
ElectionNational
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും: കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു: കോണ്‍ഗ്രസിന് മായാവതിയുടെ പിന്തുണ
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡെല്ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും. കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു. മധ്യപ്രദേശില്‍ സര്ക്കാറുണ്ടാന് ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചിരുന്നു. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലക്കാണ്…
-
National
കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു: കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്
by വൈ.അന്‍സാരിby വൈ.അന്സാരിബെംഗളൂരു: കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു. കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്. വനത്തിലൂടെ നടക്കുമ്പോള്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് കസ്റ്റഡിയിലുള്ളവര്‍ നല്കിയ മൊഴി. കര്‍ണാടക വനംവകുപ്പിന്റെ സുരക്ഷാ…
-
Malayala Cinema
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ വേണം; ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദി ലിപ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദിലീപിന് നല്കാന് നിയമപരമായി കഴിയുമോയെന്ന്…
-
KeralaNiyamasabha
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സഭയുടെ തുടക്കം മുതല്‍ പ്രതിഷേധിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേളയില്‍ സഹകരിച്ചില്ല. അതേസമയം നിയമസഭ കവാടത്തില്‍ തുടരുന്ന…
-
സാന്‍ഫ്രാന്‍സിസ്കോ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫേസ്ബുക്ക് അസ്ഥാനം ഒഴിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് ബോംബ് ഭീഷണി എത്തിയത്. സന് മെട്രോ ബോംബ് സ്ക്വാഡ് ഈ കെട്ടിടങ്ങളില്‍ വിശദമായ തിരച്ചില്‍ നടത്തുകയാണ്. കാലിഫോര്‍ണിയയിലെ…
-
മധ്യപ്രദേശ്: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ചെറു കക്ഷികളെയും സ്വതന്ത്രരെയും കൂടെക്കൂട്ടി സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. ഇടവേളകളില്‍ 116 എന്ന മാന്ത്രിക സംഖ്യ തൊട്ട് ഇരു കക്ഷികളും.…
-
ന്യൂഡെല്‍ഹി: മിസോറാമില്‍ മുന്‍പ് രണ്ട് തവണ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നിട്ടുള്ള സോര്മാന്തങ്ക തന്നെയാണ് എം.എന്‍.എഫിന്റെ മുഖ്യമന്ത്രിയാകുക. തൂക്ക് മന്ത്രിസഭയാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചതെങ്കിലും അതെല്ലാം കടത്തിവെട്ടുന്ന ഫലമാണ് എം.എന്‍.എഫ് നേടിയെടുത്തത്.…
-
കൊച്ചി: കൊച്ചി മുസരീസ് ബിനാലെയുടെ ഉദ്ഘാടനം വൈകിട്ട് 6.30 ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഒന്‍പത് വേദികളിലായി 31 ല്‍പ്പരം രാജ്യങ്ങളിലെ…
