ദില്ലി: ഡോക്ടര്‍ ഓടിച്ച കാര്‍ ഇടിച്ച് ഗുരുതരാവസ്ഥയിലായ മൂന്ന് സ്ത്രീകളില്‍ ഒരാള്‍ മരിച്ചു. ചീറി പാഞ്ഞുവന്ന കാര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീകളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടം നടന്ന…
വൈ.അന്‍സാരി
-
-
പൃഥിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ലൂസിഫറിന്റെ ആദ്യ ടീസര്‍ മെഗാ സ്റ്റാര്‍ മമ്മുട്ടി പ്രകാശനം ചെയ്തു. വമ്പിച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ടീസറിന് ലഭിച്ചിട്ടുള്ളത്. മുരളി ഗോപി…
-
Kerala
സിഗ്നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞു: പോലീസുകാരെ മര്‍ദ്ദിച്ച് വിദ്യാര്‍ത്ഥികള്‍: കണ്ടാലറിയുന്ന 10 പേര്‍ക്കെതിരെ കേസെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സിഗ്നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് മര്‍ദ്ദനം. എസ്എപി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരായ വിനയ ചന്ദ്രന്, ശരത്, അമല്‍ കൃഷ്ണ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ…
-
Kerala
നിയമസഭാ ഹോസ്റ്റല്‍ വളപ്പില്‍ ബര്‍മുഡ ഇട്ടാല്‍ പ്രവേശിപ്പിക്കില്ല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: നിയമസഭാ ഹോസ്റ്റല്‍ വളപ്പിലേക്ക് ബര്‍മുഡ ഇട്ട് വന്നാല്‍ പ്രവേശിപ്പിക്കില്ല. ഹര്‍ത്താല്‍ ദിനത്തില്‍ നിയമസഭാ ഹോസ്റ്റല്‍ വളപ്പിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ബര്‍മുഡ ധരിച്ചെന്ന പേരില്‍ സുരക്ഷാ…
-
തിരുവനന്തപുരം: സപ്ലൈക്കോയുടെ ക്രിസ്മസ് വിപണിക്ക് ഇന്ന് മുതല്‍ തുടക്കമാകും. സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ നാളെ മുതല്‍ 24 വരെയുളള ദിവസങ്ങളില്‍ ക്രിസ്മസ് മാര്‍ക്കറ്റുകളായി…
-
Sports
പെര്‍ത്ത് ടെസ്റ്റിനായി 13 അംഗ ടീമിനെ പ്രഖ്യാപിച്ചു: രോഹിതും അശ്വിനും പുറത്ത്
by വൈ.അന്‍സാരിby വൈ.അന്സാരിപെര്ത്ത്: രോഹിത് ശര്‍മയേയും ആര്. അശ്വിനേയും ഒഴിവാക്കി നാളെ ഓസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 13 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. രവീന്ദ്ര ജഡേജയാണ് അശ്വിന്…
-
KeralaNiyamasabha
ശബരിമല വിഷയത്തില്‍ സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം: പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു: ശൂന്യവേളയ്ക്ക് പ്രതിപക്ഷം തിരിച്ചെത്തും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇന്നും സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. ശൂന്യവേളയില്‍ പ്രതിപക്ഷം തിരിച്ചെത്തും. ബഹളത്തിനിടയിലും കായിക മന്ത്രി ഇ പി ജയരാജന് ചോദ്യത്തരവേളയില്‍ മറുപടി നല്കി.…
-
ലണ്ടന്‍: ബ്രിട്ടണില്‍ എല്‍ നിനോ പ്രതിഭാസം എത്തുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന ശൈത്യകാലം ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. നാലുമുതല്‍ ആറുഡിഗ്രിവരെയാകും പരമാവധി പകല്‍ താപനില. രാത്രി താപനില പൂജ്യത്തിന്…
-
സിറിയ: സൈനിക നടപടി വടക്കന്‍ സിറിയയില്‍ ആരംഭിക്കുമെന്ന് തുര്‍ക്കി. അമേരിക്കയുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതായിരിക്കും തുര്‍ക്കിയുടെ ഈ നടപടി. കുര്‍ദിഷ് അധീനതയിലുള്ള മേഖലകളില്‍ നിലവില്‍ അമേരിക്കന്‍ സൈന്യമുണ്ട്. കുര്‍ദിഷ് സൈന്യത്തിന്…
-
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറങ്ങും. പ്രളയം സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും മേളയുടെ മാറ്റ് കുറച്ചില്ല. തലസ്ഥാന നഗരിയില്‍ ഏഴ് രാപ്പകലുകള്‍ സിനിമകളുടെ വസന്തം ഒരുക്കിയാണ് ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളക്ക്…
