സുല്‍ത്താന്‍ ബത്തേരി: ഫുട്ബോള്‍ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു.തൊട്ടപ്പന്‍കുളം ടര്‍ഫില്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ മുട്ടില്‍ മാണ്ടാട് തോലാണ്ടില്‍ നെല്‍സണ്‍ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു…
വൈ.അന്‍സാരി
-
-
Be PositiveErnakulam
നാടിന് കൈത്താങ്ങായി മുളവൂര്‍ ചാരിറ്റിയുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ: മുളവൂരിന്റെ ആരോഗ്യരംഗത്ത് ശ്രദ്ധേയമായ ചുവടുവയ്പ്പുമായി മുളവൂര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് അക്ഷരാര്‍ത്ഥത്തില്‍ നാടിന് ആശ്വാസമായി. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും സൗജന്യമായി പരിശോധനകള്‍ നടത്തി…
-
ErnakulamKeralaPolitics
പൊതുമേഖല സ്ഥാപനങ്ങളുടെ വില്‍പ്പന; കേരള കോണ്‍ഗ്രസ് ജേക്കബ് നില്‍പ്പ് സമരം 29ന്
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ഭാരത് പെട്രോളിയം കോര്പ്പറേഷന് അടക്കം കോടികള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങള്‍ ഓരോന്നായി കുത്തക മുതലാളിമാര്‍ക്ക് വില്ക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരള കേണ്‍ഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറിയേറ്റ്…
-
മൂവാറ്റുപുഴ: എസ്.ബി.ഐ മൂവാറ്റുപുഴ റീജിയണിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ ഉപഭോക്താക്കള്‍ക്കായി ഉപഭോകൃത സംഗമം നടത്തി. സംഗമം ബാങ്ക് ചെയര്മാന് രജനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ ബാങ്ക് ഇടപാടുകാര്‍ ന്യൂതന ബാങ്കിംഗ്…
-
Be PositiveCrime & CourtEducationKerala
ഷഹല ജഡ്ജിയാകണമെന്ന് മോഹിച്ചിരുന്നു, മറ്റൊരാളും ഇനി ചികിത്സ കിട്ടാതെ മരിക്കരുത് : ഷഹ്ലയുടെ ഉമ്മ
by വൈ.അന്‍സാരിby വൈ.അന്സാരിസുല്ത്താന് ബത്തേരി: പഠിക്കാന്‍ മിടുക്കായിയിരുന്നു ഷഹ്ല. വലുതാകുമ്പോള്‍ ജഡ്ജിയാവണമെന്ന് ആഗ്രഹിച്ചിരുന്നതായി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ലയുടെ ഉമ്മ അഡ്വ. സജ്ന പറയുന്നു. മകളെ നഷ്ടമായി. ഇനി മറ്റാര്‍ക്കും…
-
Crime & CourtElectionExclusiveKeralaPoliticsYouth
നേത്യത്വത്തെ നിയമകുരുക്കിലാക്കി കേസുകൾ : യൂത്ത്കോണ്‍ഗ്രസിൽ ഇനി തിരഞ്ഞെടുപ്പ് സ്വാഹ
by വൈ.അന്‍സാരിby വൈ.അന്സാരിസംസ്ഥാന യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഇക്കുറി നടക്കില്ല. കാരണം മറ്റൊന്നുമ്മല്ല കോടതികളിലെ തിരിച്ചടികൾ തന്നെ. ആലുവ, കോലഞ്ചേരി കോടതികളുടെ തിരഞ്ഞെടുപ്പ് നടപടികളുടെ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സംഘടനയുടെ ദേശീയ നേതൃത്വം…
-
Crime & CourtEducationErnakulamKeralaNational
ജയിന് യൂണിവേഴ്സിറ്റി കൊച്ചി ഓഫ് കാമ്പസിന് അനുമതിയില്ല; വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുത്
by വൈ.അന്‍സാരിby വൈ.അന്സാരിബംഗളൂരു ജയിന് ഡീംഡ്-ടു-ബി- യൂണിവേഴ്സിറ്റിക്ക് കൊച്ചിയില്‍ ഓഫ് കാമ്പസ് തുടങ്ങാന്‍ യു.ജി.സി അനുമതി നല്‍കിയിട്ടില്ലെന്നും ഇവിടെ നടത്തുന്ന കോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ വഞ്ചിതരാകരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയില്‍ ഓഫ്…
-
BusinessCrime & CourtNational
ബിഹാറില്‍ വന്‍ കവര്‍ച്ച; 55 കിലോ സ്വര്‍ണം കൊള്ളയടിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിഹാജിപൂര് : ബിഹാറില്‍ ഹാജിപൂരിലെ മുത്തൂറ്റ് ശാഖ കൊള്ളയടിച്ചു. അമ്പത്തിയഞ്ച് കിലോയുടെ സ്വര്‍ണമാണ് കൊള്ളയടിച്ചത്.അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ,ഉടന്‍ നടപടിയുണ്ടാകുമെന്നും എസ്.പി എം കെ ചൗധരി പ്രതികരിച്ചു. ആയുധങ്ങളുമായെത്തിയ ആറംഗ സംഘമാണ്…
-
Be PositiveErnakulamJob
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കാര്‍ഡ് (വിസ ) വിതരണം
by വൈ.അന്‍സാരിby വൈ.അന്സാരിഅങ്കമാലി: വിദേശത്ത് തൊഴിലവസരം ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കാര്‍ഡ് (വിസ ) വിതരണം ചെയ്തു. മന്ത്രി എ കെ. ബാലന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പട്ടികജാതി വികസന വകുപ്പും എസ്പോയര്…
-
EducationErnakulam
കുന്നുകര ജെ.ബി. എസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
by വൈ.അന്‍സാരിby വൈ.അന്സാരിനെടുമ്പാശ്ശേരി: കുന്നുകര പഞ്ചായത്തിലെ ജൂനിയര്‍ ബേസിക് എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടം വി.കെ. ഇബ്രാഹിം കുഞ്ഞ് എം എല്‍ എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി…
