ടോക്കിയോ: ജപ്പാനിലെ യുബാരിയിൽ രണ്ടു മത്തങ്ങകള് ലേലത്തിൽ വിറ്റത് അഞ്ചു മില്യൺ യെന്നിന്(ഏകദേശം 31 ലക്ഷം രൂപ). രുചിയിലും പോഷകത്തിലും അപൂർവയിനമായ മത്തനാണ് റിക്കാർഡ് തുകയ്ക്ക് വിറ്റത്. ഇവ വാങ്ങാൻ…
വൈ.അന്സാരി
-
-
Kerala
ഓണ്ലൈന് സാമ്പത്തിക തട്ടിപ്പ്: കമറൂണ് സ്വദേശി മഞ്ചേരിയിൽ പിടിയില്
by വൈ.അന്സാരിby വൈ.അന്സാരിമഞ്ചേരി: ഹൈടെക് സാങ്കേതിക വിദ്യയുപയോഗിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. കാമറൂൺ നോർത്ത് വെസ്റ്റ് റീജ്യൻ സ്വദേശി ങ്കോ മിലാന്റെയാണ് മഞ്ചേരിയിൽ പിടിയിലായത്.…
-
National
തെരഞ്ഞെടുപ്പ് വരും പോകും, പക്ഷെ ഇങ്ങനെ തരംതാഴരുത്: കെജ്രിവാളിനെതിരെ ഗൗതം ഗംഭീര്
by വൈ.അന്സാരിby വൈ.അന്സാരിദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച് ദില്ലി ഈസ്റ്റ് മണ്ഡലത്തില് വിജയം കൊയ്ത ബിജെപി സ്ഥാനാര്ത്ഥി ഗൗതം ഗംഭീര്. രണ്ടാം സ്ഥാനത്തുള്ള കോണ്ഗ്രസ് സ്ഥാനാര്ത്ഥിയെ ഇരട്ടിയോളം വോട്ടിന്റെ ഭൂരിപക്ഷത്തില് തോല്പ്പിച്ചാണ്…
-
കോഴിക്കോട്: രണ്ടായിരത്തിന്റെ തുടക്കത്തില് ബാലതാരമായി തിളങ്ങിയ വിഘ്നേശ് തലക്ക് ഗുരുതര പരിക്കേറ്റ് വിശ്രമ ജീവിതത്തിലാണിപ്പോള്. വിഘ്നേശിന്റെ പ്രിയതാരം താനാണെന്നറിഞ്ഞ നടന് ജയസൂര്യ ഈ യുവാവിനെ കാണാനെത്തി. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ വീട്ടില്…
-
കിടിലന് ഡാന്സുമായെത്തിയ ഒരു അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീഡിയോ സോഷ്യല് മീഡിയയില് ഹിറ്റാകുകയാണ്. ‘എന്റടുക്കേ വന്നിരിക്കും പെമ്പിറന്നോളേ’ എന്ന മേരിക്കുണ്ടൊരു കുഞ്ഞാടിലെ ഗാനത്തിനാണ് ഇരുവരും ചേര്ന്ന് തകര്ത്ത് ചുവടു വെച്ചിരിക്കുന്നത്. പ്രോത്സാഹനവുമായി…
-
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില് വയനാട്ടില് നിന്നും തന്നെ തെരെഞ്ഞെടുത്ത വോട്ടര്മാര്ക്ക് മലയാളത്തില് നന്ദി പറഞ്ഞ് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല് വയനാട്ടുകാര്ക്ക് നന്ദി അറിയിച്ചത്. ‘രാജ്യത്തെ ജനങ്ങളുടെ…
-
KeralaPolitics
അഹങ്കാരത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരം പിണറായിക്ക് കൊടുക്കണമെന്ന് മുല്ലപ്പള്ളി
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: യാഥാർത്ഥ്യബോധത്തോടെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിനെ വിലയിരുത്തണമെന്ന് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമലയെ യുഡിഎഫ് രാഷട്രീയ ആയുധമാക്കിയില്ല, എന്നാൽ ശബരിമലയുടെ ആനുകൂല്യം യുഡിഎഫിന് കിട്ടിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ശൈലി മാറ്റില്ലെന്ന…
-
കാറില് പടര്ന്ന തീ ഊതി കെടുത്താന് ശ്രമിക്കുന്ന അത്തരമൊരു പാവം കാറുടമയുടെ വീഡിയോയാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. തന്റെ ബിഎംഡബ്ല്യു കാറിലെ തീ അണയ്ക്കാന് പെടാപ്പാട് പെടുന്ന കാറുടമയാണ്…
-
KeralaPolitics
വടകരയിലെ വിമതസ്ഥാനാര്ഥി സി.ഒ.ടി. നസീര് വധശ്രമം: 2 സിപിഎം പ്രവർത്തകർ അറസ്റ്റില്
by വൈ.അന്സാരിby വൈ.അന്സാരിതലശ്ശേരി: വടകരയിലെ സിപിഎം വിമത സ്ഥാനാർഥി സി.ഒ.ടി. നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ. സോജിത്ത്, അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ മൂന്നു സിപിഎം പ്രവർത്തകർക്കെതിരെ…
-
ElectionKeralaPolitics
എന്റെ ശൈലി എന്റെ ശൈലി തന്നെയായി തുടരും; ശബരിമല ബാധിച്ചില്ലെന്നും ജനവിധി സര്ക്കാരിനു തിരിച്ചടിയല്ലന്നും പിണറായി
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: എന്റെ ശൈലി എന്റെ ശൈലി തന്നെയായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധി സംസ്ഥാന…
