ദില്ലി: ആന്ധ്രാ ഗവർണറാകുമെന്ന വാർത്തകൾ തള്ളി മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഗവർണറായി തന്നെ നിയമിച്ചെന്ന വാർത്തകൾ തെറ്റാണെന്ന് സുഷമ ട്വീറ്റ് ചെയ്തു. നേരത്തെ ആന്ധ്രാ ഗവർണർ ആയി ചുമതല…
വൈ.അന്‍സാരി
-
-
Kerala
പിണറായി വിജയന്റെ പേര് പിണറായി പരാജയന്‍ എന്ന് മാറ്റി ഇടുന്നതാണ് നല്ലത്: കെ.സുരേന്ദ്രന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പിണറായി പരാജയന്‍ എന്ന് മാറ്റി ഇടുന്നതാണ് നല്ലതെന്ന് ബി.ജെ.പി ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്. മുഖ്യമന്ത്രി യു.എ.ഇ സന്ദര്‍ശനത്തിലൂടെ ഒരു രൂപ പോലും പ്രളയ ധനസഹായം ലഭിച്ചില്ലെന്ന…
-
NationalPolitics
പഞ്ചാബ് കോൺഗ്രസിൽ പൊട്ടിത്തെറി: സിദ്ദുവിനെ പ്രധാന വകുപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റി മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിഅമൃത്സർ: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പഞ്ചാബ് കോൺഗ്രസിലും പൊട്ടിത്തെറി. മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്ജോത് സിംഗ് സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്റെ ചുമതലയിൽ നിന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുറത്താക്കി. പഞ്ചാബിലെ…
-
സെന്റ്പീറ്റേഴ്സ് ബെര്‍ഗ്: ടണ്‍കണക്കിന് ഭാരമുള്ള ഒരു ഭീമന് പാലം അപ്രത്യക്ഷമായതിന്റെ അമ്പരപ്പിലാണ് റഷ്യയിലെ മര്‍മാന്‍സ്കിലുള്ള ജനങ്ങള്‍. 56 ടണ്‍ ഭാരമുള്ള പാലത്തിന്റെ 75 അടിയോളം നീളം വരുന്ന മധ്യഭാഗമാണ് കാണാതായത്.…
-
National
ബന്ധുക്കളുടെ ക്ഷേത്രദര്‍ശനത്തിന് സര്‍ക്കാര്‍ അകമ്പടി വാഹനങ്ങള്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വിവാദത്തില്‍
by വൈ.അന്‍സാരിby വൈ.അന്സാരിഭോപ്പാല്: കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ക്ഷേത്ര സന്ദര്‍ശനത്തിന് അകമ്പടിയായി സര്‍ക്കാര്‍ വാഹനങ്ങളും ആംബുലന്‍സും വിട്ടുനല്‍കിയതിനെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വിവാദത്തില്‍. ചൊവ്വാഴ്ച ഉജ്ജെയിനിയിലാണ് വിവാദത്തിന് കാരണമായ സംഭവം. സര്‍ക്കാര്‍ സംവിധാനങ്ങള്‍…
-
Kerala
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂൺ 9 ന് കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും ജൂൺ 10 ന് തിരുവനന്തപുരം,…
-
കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിക്കണമെന്ന വിജിലൻസ് ശുപാർശ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പാലം ശക്തിപ്പെടുത്തി തുറന്നു കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം മേൽപ്പാല അഴിമതിയിൽ ഉദ്യോഗസ്ഥർക്കെതിരായ…
-
കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു. പുതിയങ്ങാടി സ്വദേശി വന്ദന (17) ആണ് മരിച്ചത്. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപം വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.…
-
Kerala
സിപിഐ എക്സിക്യൂട്ടിവില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പ് അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന സിപിഐ എക്സിക്യൂട്ടിവില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞടുപ്പ് ഫലത്തെ സ്വാധിനിച്ചെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടതായാണ്…
-
Kerala
ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ മംഗലം വാര്‍ഡ് കൗണ്‍സിലര്‍ ജോസ് ചെല്ലപ്പന് തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. യുവതിയുടെ പരാതിയെതുടര്‍ന്ന് തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് പൊലീസ് ജോസ് ചെല്ലപ്പനെതിരെ കേസെടുത്തു.…
