കൊല്ക്കത്ത: പരിശീലനത്തിനെത്തിയ ജൂനിയര് ഡോക്ടറെ രോഗിയുടെ ബന്ധു മര്ദ്ദിച്ച സംഭവത്തില് പ്രതിഷേധിച്ച് ഡോക്ടര് സമരത്തില്. പ്രതിഷേധമറിയിച്ച ഡോക്ടര്മാര് ആശുപത്രിയുടെ പുറത്ത് മുദ്രാവാക്യങ്ങളുമായി ഒത്തുചേര്ന്നു. ചൊവ്വാഴ്ചയാണ് നീല് രത്തന് സിര്കാര് ആശുപത്രിയിലെ…
വൈ.അന്സാരി
-
-
KeralaPolitics
വിമര്ശിച്ച് പോസ്റ്റിട്ടാൽ അറസ്റ്റ്: യോഗിയും പിണറായിയും തമ്മിൽ വ്യത്യാസമെന്തെന്ന് രമേശ് ചെന്നിത്തല
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: എതിര്പ്പ് ഉന്നയിക്കുന്നവരോട് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുള്ള അതേ സമീപനം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനുമുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യോഗിയും പിണറായിയും തമ്മിൽ എന്ത് വ്യത്യാസമാണ്…
-
കൊല്ലം: പാപനാശം കടപ്പുറത്ത് കടല് പതഞ്ഞ് പൊങ്ങി. കടലില് നിന്ന് തിരയിലേക്ക് അടിക്കുന്ന വെള്ളത്തോടൊപ്പമാണ് പതയും തീരത്തേക്ക് കയറുന്നത്. പത പെട്ടന്ന് പൊട്ടിപോകുന്ന തരത്തിലുള്ളതല്ല. മാത്രമല്ല കൂടുതല് പത ശക്തമായ…
-
തിരുവനന്തപുരം: രണ്ടാം വിവാഹത്തെ അംഗീകരിക്കാന് എന്നും ബുദ്ധിമുട്ടുള്ള ഒരു സമൂഹമാണ് നമ്മുടേത്. അവിടെയാണ് ഗോകുല് ശ്രീധറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യത്യസ്തമാകുന്നത്. ‘ഇന്ന് അമ്മയുടെ വിവാഹമായിരുന്നു. രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ…
-
National
വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി: വ്യവസായിക്ക് ജീവപര്യന്തവും 5 കോടി രൂപ പിഴയും
by വൈ.അന്സാരിby വൈ.അന്സാരിഅഹമ്മദാബാദ്: വിമാനം ഹൈജാക്ക് ചെയ്യുമെന്ന് വ്യാജ ഭീഷണി എഴുതിയ വ്യവസായിക്ക് ജീവപര്യന്തവും 5 കോടി രൂപ പിഴയും വിധിച്ച് പ്രത്യേക എന് ഐ എ കോടതി. മുംബൈയിലെ വ്യവസായിയായ ബിര്ജു…
-
National
ഇഷ്ടപ്പെട്ടയാളെ മകള് വിവാഹം ചെയ്തു; മകള് മരിച്ചെന്ന് ഗ്രാമത്തില് പോസ്റ്ററൊട്ടിച്ച് പിതാവ്
by വൈ.അന്സാരിby വൈ.അന്സാരിചെന്നൈ: ഇഷ്ടപ്പെട്ടയാളെ മകള് വിവാഹം കഴിച്ചതിന് മകള് മരിച്ചെന്ന വ്യാജവാര്ത്തയും ശവസംസ്കാര ചടങ്ങിന്റെ സമയവും കുറിച്ച് പിതാവ് പോസ്റ്ററൊട്ടിച്ചു. തമിഴ്നാട്ടിലാണ് സംഭവം. കുപ്പുരാജപാളയത്ത് താമസിക്കുന്ന പെണ്കുട്ടി ദീര്ഘകാലമായി യുവാവുമായി പ്രണയത്തിലായിരുന്നു. യാവാവിന്റെ…
-
അഞ്ചല്:കൊല്ലം അഞ്ചലില് അര്ബുദ രോഗിയായ ഓട്ടോ ഡ്രൈവറെ പൊലീസ് ക്രൂരമായി മര്ദ്ദിച്ചതായി പരാതി. ഹോം ഗാര്ഡ് കൈകാണിച്ചപ്പോൾ വാഹനം നിര്ത്തിയില്ലെന്ന പേരിലായിരുന്നു മര്ദനം. ഓട്ടോ ഡ്രൈവര് അഞ്ചൽ സ്വദേശി രാജേഷിന്…
-
Kerala
യുഎന്എയിലെ സാമ്പത്തിക ക്രമക്കേട്: 4 പേർക്കെതിരെ കേസ്, ജാസ്മിൻ ഷാ ഒന്നാം പ്രതി
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടിൽ 4 പേർക്കെതിരെ കേസെടുത്തു. ദേശിയ പ്രസിഡന്റ് ജാസ്മിൻ ഷായാണ് ഒന്നാം പ്രതി. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കൽ എന്നിവയ്ക്കാണ് കേസ്.ക്രൈം ബ്രാഞ്ചാണ് കേസെടുത്തത്.…
-
Entertainment
ബാലി കടൽത്തീരത്ത് അവധിയാഘോഷിച്ച് വിദ്യാ ബാലൻ : ചിത്രങ്ങൾ വൈറൽ
by വൈ.അന്സാരിby വൈ.അന്സാരിസോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ നടിയാണ് വിദ്യാബാലൻ. തന്റെ പുതിയ പ്രോജക്ടുകളെ കുറിച്ചും സിനിമയിലെ മറ്റു വിശേഷങ്ങളും ഒക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സിനിമ തിരക്കുകളിൽ നിന്നെല്ലാം…
-
NationalVideos
അഭിനന്ദന് വര്ദ്ധമാനെ കളിയാക്കി പാകിസ്ഥാന് ചാനലിന്റെ ലോകകപ്പ് പരസ്യം
by വൈ.അന്സാരിby വൈ.അന്സാരിദില്ലി: പാകിസ്ഥാന് പിടിയിലാകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇന്ത്യന് വിങ് കമാന്ഡര് അഭിനന്ദന് വര്ദ്ധമാനെ കളിയാക്കി പാകിസ്ഥാനില് ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യം വിവാദമാകുന്നു. ജൂണ്…
