തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന് കാറിടിച്ച് കൊലപ്പെടുത്തിയ കേസില് മ്യൂസിയം എസ്ഐയ്ക്കു വീഴ്ചപറ്റിയെന്ന് സ്പെഷ്യല് ബ്രാഞ്ച് റിപ്പോര്ട്ട്. ഈ കേസില്…
വൈ.അന്സാരി
-
-
ദില്ലി: ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ല് ഇന്ന് ലോക്സഭയിൽ. രണ്ട് ഭേദഗതികളോടെ രാജ്യസഭ ബിൽ പാസാക്കിയതോടെയാണ് ബില്ല് വീണ്ടും ലോക്സഭക്ക് മുന്നിൽ എത്തുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ ഭേദഗതികളോടെ…
-
Kerala
ശ്രീറാം വെങ്കിട്ടരാമൻ്റെ ജാമ്യാപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കും
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: വാഹനാപകടത്തില് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില് പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന റിപ്പോര്ട്ട് ഇന്ന് ലഭിച്ചേക്കും. രക്തത്തില് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയില്ലെന്നാണ് പ്രാഥമിക സൂചന. ഔദ്യോഗിക റിപ്പോര്ട്ട് പുറത്തുവന്നാലേ ഇത് വ്യക്തമാകുകയുളളൂ.…
-
World
ഇറാന് മറ്റൊരു എണ്ണക്കപ്പല് കൂടി പിടിച്ചെടുത്തതോടെ പേർഷ്യൻ കടലിടുക്കിൽ സംഘർഷം വർധിച്ചു
by വൈ.അന്സാരിby വൈ.അന്സാരിടെഹ്റാന്: ഇറാന് മറ്റൊരു എണ്ണക്കപ്പല് കൂടി പിടിച്ചെടുത്തതോടെ പേർഷ്യൻ കടലിടുക്കിൽ സംഘർഷം വർധിച്ചു. ഇറാന് റെവല്യൂഷണറി ഗാര്ഡ് കോര്പ്സ് എണ്ണ കള്ളക്കടത്ത് നടത്തിയ മറ്റൊരു വിദേശ കപ്പല് കൂടി പിടിച്ചെടുത്തതായി…
-
Kerala
റോഡ് സുരക്ഷാ ആക്ഷന് പ്ലാനിന്റെ ഭാഗമായി ഇന്നുമുതല് കര്ശന വാഹനപരിശോധന:നിയമലംഘനത്തിന് ലൈസന്സ് വരെ നഷ്ടപ്പെടാം
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷന് പ്ലാനിന്റെ ഭാഗമായി ഇന്നുമുതല് കര്ശന വാഹനപരിശോധന ആരംഭിക്കും.മോട്ടോര് വാഹനവകുപ്പും പൊലീസും വിവിധ വകുപ്പുകളുമായി സഹകരിച്ചുള്ള സംയുക്ത വാഹനപരിശോധനയാണ് നടക്കുക. ഇരുചക്രവാഹനങ്ങളിലെ എല്ലാ യാത്രക്കാരും ഹെല്മറ്റും കാറുകളില്…
-
Kerala
കോഴിക്കോട് പുതുപ്പാടി അടിവാരത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
by വൈ.അന്സാരിby വൈ.അന്സാരികോഴിക്കോട്: കോഴിക്കോട് പുതുപ്പാടി അടിവാരത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചേളാരി സ്വദേശിയായ 25കാരൻ ഉണ്ണി ആണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ഇയാൾക്കായി തെരച്ചിൽ നടത്തുകയാണ്.
-
DeathKerala
എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി
by വൈ.അന്സാരിby വൈ.അന്സാരികൊച്ചി: ആംഡ് പൊലീസ് ബറ്റാലിയന് ഡി.ജി.പി. ടോമിന് ജെ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി. എറണാകുളത്തെ വസതിയില് വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികില്സയിലായിരുന്നു. സംസ്കാരം നാളെ…
-
Entertainment
അമ്മ നടി ആണെങ്കിലും മൂത്രമൊഴിക്കണമല്ലോ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്: മാല പാര്വതി
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: ഹാപ്പി സര്ദാര് സിനിമയുടെ ലൊക്കേഷനില് അനുഭവിക്കേണ്ടി വന്ന അപമാനത്തെ കുറിച്ച് നടി മാല പാര്വ്വതി ഒരു ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. നടന്നത് പീഡനമല്ലെന്നും പിന്നീട് വിശദീകരിക്കാമെന്നും ഫേസ്ബുക്കിലൂടെത്തന്നെ…
-
Kerala
മാധ്യമപ്രവര്ത്തകനെ കാറിടിച്ചുകൊന്ന കേസ്: ശ്രീറാം വെങ്കിട്ടരാമന് ജയിലിലേക്ക്; ആശുപത്രിവാസം ആവശ്യമില്ലെന്ന് മജിസ്ട്രേറ്റ്
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം : മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്ത്തകനെ കൊന്ന കേസില് റിമാന്ഡിലായ ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റാന് മജിസ്ട്രേറ്റിന്റെ ഉത്തരവ്. കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്ര മുറിയിലായിരുന്ന ശ്രീറാമിനെ തിരുവനന്തപുരം മെഡി.കോളേജിലേക്ക് മാറ്റാന്…
-
Kerala
വിവാഹ മോചിതയായ വഫയ്ക് കഴിഞ്ഞ ഒന്നരവര്ഷത്തോളമായി ശ്രീറാമുമായി അടുത്ത സൗഹൃദം : ഗള്ഫില് പ്രതിയെ പിടികൂടാനെത്തിയ മെറിന് ജോസഫ് ഐപിഎസിന് ആവശ്യമായ സഹായം നല്കിയിരുന്നതും വഫ
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് വര്ഷങ്ങളായി അബുദാബിയില് മോഡലിങ് രംഗത്തു സജീവമെന്ന് പൊലീസും. പട്ടം മരപ്പാലം സ്വദേശിയായ വഫ കുറച്ചുനാള് മുന്പു വിവാഹബന്ധം വേര്പെടുത്തി. കഴിഞ്ഞ ഒന്നരവര്ഷത്തോളമായി ശ്രീറാമുമായി സൗഹൃദമുണ്ടെന്ന്…
