തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത…
വൈ.അന്‍സാരി
-
-
തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീര്‍ മരിക്കാനിടയായ വാഹനാപകടം വരുത്തിയ സര് വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം സി ജെ എം കോടതിയാണ് ജാമ്യം…
-
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ അനോക്കോണ്ടകളില് ഒന്ന് ചത്തു. ശ്രീലങ്കയിലെ ദെഹിവാല മൃഗശാലയില്‍ നിന്നും കൊണ്ടുവന്ന ഏഴ് അനോക്കോണ്ടകളില് ഒരെണ്ണം ആണ് ഇന്നലെ രാവിലെ ചത്തത്. തമ്മില്‍ ചുറ്റിപ്പിണയുന്നതിനിടയില്‍ ഞെരിഞ്ഞമര്‍ന്നതാണ് ഒന്‍പത്…
-
Kerala
മദ്യപാന പാര്‍ട്ടിയെ കുറിച്ച് അന്വേഷണമില്ല, താമസിച്ച മുറിയും പരിശോധിച്ചില്ല; ദുരൂഹത ഉയര്‍ത്തുന്ന നിരവധി ചോദ്യങ്ങള്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മാധ്യമ പ്രവര്ത്തകന് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് അപകടത്തിന് മുന്‍പ് മദ്യപിച്ചിരുന്നതായി മൊഴിയുണ്ടെങ്കിലും രാത്രിയിലെ മദ്യപാന പാര്‍ട്ടിയെക്കുറിച്ച് പൊലീസ് അന്വേഷിക്കാത്തത് ആക്ഷേപത്തിന് ഇടയാക്കുന്നു. അപകടത്തിന് മുന്‍പ്…
-
National
ദില്ലി സാകിർ നഗറിലെ ഫ്ലാറ്റിൽ വൻ തീപിടിത്തം: രണ്ട് കുട്ടികൾ ഉൾപ്പടെ ആറ് മരണം
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ദില്ലിയിലെ സാക്കിർ നഗറിലെ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തതിൽ രണ്ട് കുട്ടികൾ ഉൾപ്പടെ ആറ് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ആളുകൾ തിങ്ങിപ്പാർത്തിരുന്ന കെട്ടിടത്തിലാണ് അർധരാത്രിയോടെ തീപിടിത്തമുണ്ടായത്. പൂലർച്ചെ…
-
Kerala
ആര് ബാലകൃഷ്ണപ്പിള്ള ആശുപത്രിയില്‍: നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണു
by വൈ.അന്‍സാരിby വൈ.അന്സാരികൊട്ടാരക്കര: മുന്നോക്ക വികസന കോര്പ്പറേഷന് ചെയര്‍മാനും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ആര് ബാലകൃഷ്ണപ്പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് റിപ്പോര്‍ട്ട് . തിങ്കളാഴ്ച ഉച്ച…
-
World
വൈഫൈ പാസ്വേര്ഡിനെ ചൊല്ലി തര്‍ക്കം; സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്ന യുവാവിന് ജീവപര്യന്തം
by വൈ.അന്‍സാരിby വൈ.അന്സാരിജോര്ജിയ : സഹോദരങ്ങള്‍ തമ്മലുള്ള തര്‍ക്കങ്ങള്‍ ചിലപ്പോഴെങ്കിലും ദുരന്തത്തില്‍ കലാശിക്കാറുണ്ട്. അത്തരത്തിലൊരു തര്‍ക്കത്തിനിടെ സഹോദരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ 18 കാരന് ജീവര്യന്തം ശിക്ഷ ലഭിച്ചെന്ന വാര്‍ത്തയാണ് ജോര്‍ജിയയില്‍ നിന്ന് പുറത്തുവരുന്നത്.…
-
Kerala
പരീക്ഷയില്‍ വന്‍തട്ടിപ്പെന്ന് പിഎസ്സി: റാങ്ക് പട്ടികയിലെ എസ്എഫ്ഐ നേതാക്കളെ അയോഗ്യരാക്കി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിഎസ്സി റാങ്ക് പട്ടികയില്‍ നിന്നും പുറത്താക്കി. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളും…
-
National
മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും അറസ്റ്റില്‍, മറ്റു പ്രമുഖ നേതാക്കളെയും അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: കാശ്മീര്‍ വിഭജന ബില്‍ രാജ്യസഭയില്‍ പാസായതിന് പിന്നാലെ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയെയും ഒമര്‍ അബ്ദുള്ളയെയും അറസ്റ്റുചെയ്തു. ഇന്നലെ രാത്രിമുതല്‍ വീട്ടുതടങ്കലിലായിരുന്നു മെഹ്ബൂബ മുഫ്തിയുടെ അറസ്റ്റ്…
-
National
കശ്മീർ ബിൽ രാജ്യസഭ പാസാക്കി; സമാധാനം പുന:സ്ഥാപിച്ചാല്‍ പൂര്‍ണ സംസ്ഥാന പദവിയെന്ന് അമിത് ഷാ
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ജമ്മു കശ്മീരിനെ വിഭജിച്ചും പ്രത്യേക പദവി എടുത്തു കളഞ്ഞുമുള്ള ബില്ലുകള്‍ രാജ്യസഭ പാസാക്കി. വിഭജന ബില്ലില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ മറ്റു ബില്ലുകള്‍ ശബ്ദ വോട്ടോടെയാണ് രാജ്യസഭ പാസാക്കിയത്. ഇന്ന്…
