ചെന്നൈ: 2.25 കോടി രൂപ വിലവരുന്ന വജ്രങ്ങളുമായി മലേഷ്യന് പൗരന് അറസ്റ്റിലായി. അസമല് ഖാന് ബിന് നാഗൂര് മിര എന്നയാളാണ് പിടിയിലായത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്നിന്നും എയര് ഇന്റലിജന്സ് യൂണിറ്റ്…
വൈ.അന്സാരി
-
-
World
അമേരിക്കയില് വെടിവയ്പ്; 20 പേര് കൊല്ലപ്പെട്ടു, കൊലയാളി 21 വയസ്സുകാരന്
by വൈ.അന്സാരിby വൈ.അന്സാരിടെക്സാസ് അമേരിക്കയിലെ ടെക്സാസ്, എല് പാസോയില് വാള്മാര്ട് സ്റ്റോറില് തോക്കുധാരി നടത്തിയ വെടിവയ്പില് 20 മരണം. ശനിയാഴ്ചയായിരുന്നു ആക്രമണം നടന്നത്. ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തില് സാധനങ്ങള് വാങ്ങുന്നതിനായി…
-
ലക്നൗ: നവജാത ശിശുവിന്റെ മൃതദേഹം ചവറുകൂനയില് നിന്ന് കണ്ടെത്തി. ഉത്തര്പ്രദേശിലെ ഹര്ദോയ് ജില്ലയിലെ ജില്ലാ ആശുപത്രിക്ക് സമീപമുള്ള മാലിന്യക്കൂമ്ബാരത്തില് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തെരുവുനായ്ക്കള് കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം…
-
Kerala
ശ്രീറാം വെങ്കിട്ടരാമനെ റിമാന്ഡ് ചെയ്തു: ആശുപത്രിയില് തുടരും: ഡിസ്ചാര്ജ് ആയാൽ സബ്ജയിലിലേക്കു മാറ്റും
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: തലസ്ഥാനത്ത് മാദ്ധ്യമപ്രവര്ത്തകനായ കെ.എം ബഷീര് മരിച്ച സംഭവത്തില് അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമനെ 14 ദിവസത്തേക്ക് റിമാന്ഡ് ചെയ്തു. സ്വകാര്യ ആശുപത്രിയില് ചികിത്സയിലുള്ള ശ്രീറാം വെങ്കിട്ടരാമനെ അവിടെയെത്തിയാണ് മജിസ്ട്രേട്ട് റിമാന്ഡ്…
-
Kerala
ശ്രീറാം വെങ്കിട്ടരാമന്റെയും വഫയുടെയും ലൈസൻസ് റദ്ദാക്കും: വഫയെയും പ്രതി ചേർത്തു
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: അമിതവേഗത്തിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് റദ്ദാക്കും. ഇതിന് വേണ്ട നടപടികൾ മോട്ടോർ വാഹനവകുപ്പ് തുടങ്ങി. വഫയുടെ…
-
National
പാക് സൈന്യത്തിന്റെ നുഴഞ്ഞു കയറ്റ ശ്രമം തകർത്തെന്ന് കരസേന; ചിത്രങ്ങളും പുറത്ത് വിട്ടു
by വൈ.അന്സാരിby വൈ.അന്സാരികശ്മീർ: കശ്മീർ അതിർത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകർത്തെന്ന് കരസേന. കശ്മീരിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 7 ഭീകരരെ വധിച്ചുവെന്ന് സേന അറിയിച്ചു. ജൂലൈ 31ന് രാത്രിയാണ്…
-
National
ഗൂഡനീക്കങ്ങള്; പേര് വലിച്ചിഴച്ചതിന് പിന്നില് വ്യക്തിവൈരാഗ്യമെന്ന് കുല്ദീപ് സെന്ഗര്
by വൈ.അന്സാരിby വൈ.അന്സാരിലഖ്നൗ: ഉന്നാവ് പെൺകുട്ടിയുൾപ്പെട്ട വാഹനാപകട കേസിന് പിന്നിൽ ഗൂഡ നീക്കങ്ങളുണ്ടെന്ന് ആരോപണവിധേയനായ കുൽദീപ് സെൻഗർ എംഎൽഎ. പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്പ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ സീതാപ്പൂര് ജയിലില് കഴിയുന്ന…
-
തൃശ്ശൂര്: പട്ടയം കിട്ടാത്തതിനെത്തുടർന്ന് തൃശ്ശൂർ ഒല്ലൂരിലെ മലയോര കർഷകർ കെ രാജൻ എംഎൽഎയുടെ ഓഫീസിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം തുടരുന്നു. ജില്ലാ കളക്ടറിൽ നിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനെത്തുടര്ന്നാണ്…
-
NationalPolitics
രാഷ്ട്രീയ പ്രവര്ത്തനം അവസാനിപ്പിക്കുന്നുവെന്ന് കുമാരസ്വാമി
by വൈ.അന്സാരിby വൈ.അന്സാരിബംഗളൂരു: കര്ണാടക രാഷ്ട്രീയത്തിലെ പരീക്ഷണ ദിനങ്ങള്ക്കൊടുവില് രാജി വയ്ക്കേണ്ടി വന്ന മുന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രാഷ്ട്രീയ പ്രവര്ത്തനം അവസാനിപ്പിക്കുന്നു. ആക്സ്മികമായാണ് താന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തന്റെ…
-
കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില് യുവതിക്ക് നേരെ ആസിഡാക്രമണം. ആദ്യഭര്ത്താവ് യുവതിയുടെ മേല് ആഡിഡൊഴിച്ചു. തുടര്ന്ന് യുവതിയെ കത്തിക്ക് കുത്തിയും പരിക്കേല്പ്പിച്ചു. യുവതിയെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്ട്ടുകള്.
