മലപ്പുറം: വലിയ ഉരുൾപ്പൊട്ടൽ ഉണ്ടായ മലപ്പുറം നിലമ്പൂരിന് സമീപത്തെ കവളപ്പാറയിൽ രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തിവച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തിരച്ചിൽ നിര്‍ത്തിയത്. രണ്ടാൾപ്പൊക്കത്തിൽ മണ്ണ് വന്ന് നിറഞ്ഞ നിലയിലാണ് പ്രദേശമാകെ.…
വൈ.അന്‍സാരി
-
-
Entertainment
പേരൻപിലെ അഭിനയത്തിന് അവാർഡ് മമ്മൂട്ടിക്ക് നല്‍കുക : പുരസ്കാര പ്രഖ്യാപനത്തിനിടെ ആവശ്യമുയര്‍ത്തി ആരാധകര്‍
by വൈ.അന്‍സാരിby വൈ.അന്‍സാരി66-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരംപ്രഖ്യാപിക്കുന്ന സമയത്ത് പ്രസ് ഇൻഫർമേഷൻ ബ്യുറോയുടെ ട്വിറ്റർ, യൂട്യൂബ് പേജുകളിലെ കമന്റ് ബോക്സുകളിലൊക്കെ ഏറ്റവുമധികം തെളിഞ്ഞത് മമ്മൂട്ടിയുടെ പേര്. പേരൻപിലെ അഭിനയത്തിന് അവാർഡ് മമ്മൂട്ടിക്ക് നല്‍കുക…
-
Kerala
മദ്യപിച്ചല്ല കാർ ഓടിച്ചതെന്ന് ശ്രീറാം; പൊലീസ് മൊഴി രേഖപ്പെടുത്തി, വിരലടയാളം ശേഖരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: മാധ്യമ പ്രവര്ത്തകന് എം ബി ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മദ്യപിച്ചല്ല കാർ ഓടിച്ചതെന്നു ശ്രീറാം വെങ്കിട്ടരാമന് ഹൈക്കോടതിയിൽ. രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ ആയിട്ടില്ല. കസ്റ്റഡിയിൽ ചോദ്യം…
-
Kerala
മൂന്ന് പ്ലസ് വണ്‍ വിദ്യാർഥിനികളെ സ്കൂളിൽ വച്ച് വിഷം കഴിച്ച നിലയിൽ കണ്ടെത്തി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: മൂന്ന് പ്ലസ് വണ്‍ വിദ്യാർഥിനികളെ സ്കൂളിൽ വച്ച് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എളങ്കുന്നപ്പുഴ, ഞാറക്കൽ, പുതുവൈപ്പ് എന്നിവിടങ്ങളിലുള്ള മൂന്ന് വിദ്യാർഥിനികളാണ് വിഷം കഴിച്ചത്.…
-
തിരുവനന്തപുരം: സംസ്ഥാനത്ത് മഴദുരിതങ്ങള്‍ വ്യാപിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജപ്രചരണങ്ങളും കൂടുന്നു. കനത്ത മഴയെ തുടർന്ന് പെട്രോൾ പമ്പുകൾ അടച്ചിടുമെന്നാണ് സോഷ്യൽ മീഡിയ വഴി വ്യാജ പ്രചരണം നടക്കുന്നത്. എന്നാല്‍…
-
Kerala
കവളപ്പാറയില്‍ നിന്ന് 3 മൃതദേഹം കണ്ടെത്തി: ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം : കവളപ്പാറയില്‍ നിന്ന് 3 മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 8 മണിയ്ക്ക് ഉണ്ടായ ഉരുള്‍പൊട്ടലിലാണ് പ്രദേശത്തെ 30 വീടുകള്‍…
-
Kerala
കനത്ത മഴ: ട്രെയിന്‍ സര്‍വ്വീസുകള്‍ കൂട്ടത്തോടെ ക്യാന്‍സല്‍ ചെയ്ത് ദക്ഷിണറെയില്‍വേ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറുകയും മണ്ണിടിയുകയും മരം വീഴുകയും ചെയ്ത് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടതോടെ ട്രെയിന്‍ സര്‍വ്വീസുകള്‍ കൂട്ടത്തോടെ ക്യാന്‍സല്‍ ചെയ്ത് ദക്ഷിണറെയില്‍വേ. ദീര്‍ഘദൂര-ഹ്രസ്വദൂര…
-
EntertainmentNational
66-മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: കീര്‍ത്തി സുരേഷ് മികച്ച നടി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: 66-മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വിക്കി കൗശല്‍ (ഉറി: ദി സര്‍ജിക്കല്‍ സ്ക്ക്രൈ്), ആയുഷ്മാന്‍ ഖുറാന (അന്ധാദുന്‍) എന്നിവര്‍ പുരുഷ വിഭാഗത്തില്‍ മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്കാരം പങ്കുവച്ചു.…
-
Kerala
റൺവെയിൽ വെള്ളം : നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നുമണി വരെ അടച്ചിട്ടു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: റൺവെയിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നുമണി വരെ അടച്ചിട്ടു. വിമാനത്താവളത്തിൻ്റെ പ്രവർത്തന മേഖലയുടെ 60 ശതമാനവും നിലവിൽ വെള്ളത്തിനടിയിലാണ്. ടെർമിനൽ മൂന്നിലെ ചരക്കു…
-
കോട്ടയം: കോട്ടയം പാലാ നഗരത്തിൽ വെള്ളം കയറി. മീനച്ചിലാർ കരകവിഞ്ഞൊഴുകുകയാണ്. ടൗണിലെ കടകൾ തുറക്കരുതെന്നും സാധനങ്ങൾ മാറ്റണമെന്നും ജില്ലാ ഭരണകൂടം വ്യാപിരികൾക്ക് നിർദ്ദേശം നൽകി. തൊടുപുഴ ഈരാറ്റുപേട്ട ഭാഗത്തേക്കുള്ള ബസ്…
