പട്ടാമ്പി: പട്ടാമ്പിയിൽ ഭാരതപ്പുഴ കരകവിഞ്ഞു ഒഴുകി തുടങ്ങി. ഇന്ന് രാവിലെ നാലോടെയാണ് പുഴയിൽ നീരൊഴുക്ക് ശക്തമായത്. തൃത്താല-പട്ടാമ്പി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വെള്ളം കയറിയതോടെ പട്ടാന്പി പാലം വഴിയുള്ള…
വൈ.അന്സാരി
-
-
തൃശൂര്: പീച്ചി ഡാം തുറക്കുന്നത് സംബന്ധിച്ച തെറ്റായ സന്ദേശം വാട്ട്സാപ്പിലും മറ്റും പ്രചരിക്കുന്നതായി തൃശൂര് ജില്ലാ കളക്ടര്. ജനങ്ങളെ പരിഭ്രാന്തരാക്കും വിധത്തിലുള്ള ഇത്തരം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ 2005 ലെ…
-
Kerala
കാലവര്ഷക്കെടുതിയെ നേരിടാന് കേരളം സര്വ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: കാലവര്ഷക്കെടുതിയെ നേരിടാന് കേരളം സര്വ സജ്ജമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. മേയ് മാസത്തില് തന്നെ കാലവര്ഷക്കെടുതി മുന്കൂട്ടി കണ്ട് നടപടികള് സ്വീകരിക്കാന് നിര്ദേശം നല്കിയിരുന്നു. 2018ലെ പ്രളയത്തിന്റെ…
-
തിരുവനന്തപുരം: മഴക്കെടുതിയില് സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം. മലപ്പുറത്തെ എടവണ്ണയിലെ ഒതായിയില് വീട് ഇടിഞ്ഞ് മണ്ണിനടിയില് കുടുങ്ങിയ നാല് പേർ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ കാണാതായ രണ്ടുപേരുടെ…
-
Kerala
കേരളത്തിൽ മൊത്തമായി പ്രളയസാഹചര്യം ഇല്ല; നുണ വെള്ളം കയറ്റി പ്രളയഭീതി ഉണ്ടാക്കരുത്: മുരളി തുമ്മാരുകുടി
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്താകമാനം നിലവില് പ്രളയ സാഹചര്യമില്ലെന്ന് ദുരന്ത നിവാരണ വിദഗ്ധന് മുരളി തുമ്മാരുകുടി. ആളുകളെ അനാവശ്യമായി ഭീതിയിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലാണ് മുരളി തുമ്മാരുകുടി ഇക്കാര്യം വ്യക്തമാക്കിയത്. വരും…
-
Kerala
വ്യാഴാഴ്ച മാനന്തവാടിയില് പെയ്തത് 259 മില്ലി മീറ്റര്; വടക്കന് ജില്ലകളിലും മധ്യകേരളത്തിലും പെരുമഴ
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: വയനാട് ജില്ലയില് വ്യാഴാഴ്ച പെയ്തത് കനത്ത മഴ. മാനന്തവാടിയില് 259 മില്ലി മീറ്ററും വൈത്തിരിയില് 244 മില്ലി മീറ്ററും മഴ പെയ്തു. കുപ്പാടിയില് 188 മി. മീറ്റര് മഴ…
-
Death
പാലം സലീമിന്റെ മാതാവ് കാവുങ്കര തെറ്റിലമാരിയിൽ പരേതനായ മീരാന്റെ ഭാര്യ കുഞ്ഞാത്തുമ്മ നിര്യാതയായി
by വൈ.അന്സാരിby വൈ.അന്സാരിമൂവാറ്റുപുഴ: കാവുങ്കര തെറ്റിലമാരിയിൽ പരേതനായ മീരാന്റെ ഭാര്യ കുഞ്ഞാത്തുമ്മ ( 83) നിര്യാതയായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ സെൻട്രൽ ജുമാമസ്ജീദ് ഖബർസ്ഥാനിൽ നടക്കും. മക്കൾ: റംല, നസീർ,…
-
Kerala
മേപ്പാടി ഉരുൾപ്പൊട്ടൽ: തോട്ടം തൊഴിലാളിലയങ്ങൾ ഒലിച്ച് പോയെന്ന് വിവരം: വീഡിയോ
by വൈ.അന്സാരിby വൈ.അന്സാരിവയനാട്: മലയാളം പ്ലാന്റേഷന്റെ ഭാഗമായ തൊഴിലാളികൾ അടക്കം താമസിക്കുന്ന പാടികളുടെ മുകളിൽ നിന്നാണ് ഉരുൾപൊട്ടി വന്നതെന്നാണ് പ്രാഥമിക വിവരം. ആളപായം അടക്കം അപകട തീവ്രതയെ കുറിച്ച് ഒരു സൂചനയും ഇതുവരെ കിട്ടിയിട്ടില്ല.…
-
Kerala
കനത്ത മഴ : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം രാത്രി 12 വരെ താൽക്കാലികമായി അടച്ചു
by വൈ.അന്സാരിby വൈ.അന്സാരിസംസ്ഥാനത്തു കനത്ത മഴ തുടരുന്നു. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം രാത്രി 12 വരെ താൽക്കാലികമായി അടച്ചു. റാംപ് ഏരിയയിൽ വെളളം കയറിയതിനെ തുടർന്നാണു നടപടി. വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ വന്…
-
Kerala
എത്ര വലിയ അപകടം ആണെന്ന് പോലും വിലയിരുത്താൻ കഴിയാത്ത അത്രയും ഗുരുതരമായ അവസ്ഥയാണ് ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടിയിലെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ
by വൈ.അന്സാരിby വൈ.അന്സാരിവയനാട്: എത്ര വലിയ അപകടം ആണെന്ന് പോലും വിലയിരുത്താൻ കഴിയാത്ത അത്രയും ഗുരുതരമായ അവസ്ഥയാണ് ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടിയിലെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. ദേശീയ ദുരന്ത നിവാരണ സംഘം അടക്കം രക്ഷാ ദുരിതാശ്വാസ പ്രവര്ത്തകര്…
