മലപ്പുറം : കവളപ്പാറയില്‍ നിന്ന് 3 മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി 8 മണിയ്ക്ക് ഉണ്ടായ ഉരുള്‍പൊട്ടലിലാണ് പ്രദേശത്തെ 30 വീടുകള്‍ മണ്ണിനടിയിലായത്.
വീട്ടമ്മയായ മാതി, ഇവരുടെ ചെറുമകന് ഗോകുല്‍, മറ്റൊരു അഞ്ചു വയസ്സുകാരന് എന്നിവരാണ് മരിച്ചത്.
വളരെ നേരം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തന നടത്താന്‍ സാധിച്ചത്.

