കൊച്ചി:ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് പരോള്‍. 15 ദിവസത്തെ പരോളാണ് ഹൈക്കോടതി അനുവദിച്ചത്. പരോള്‍ അനുവദിക്കരുതെന്ന സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവന്, പി.വി.ബാലകൃഷ്ണന്…
രാഷ്ട്രദീപം ന്യൂസ്
-
-
കൊച്ചി : ഗോകുലം ഗോപാലന് വീണ്ടും നോട്ടീസ് നല്കി ഇ ഡി. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നോട്ടീസിലെ നിര്‍ദേശം. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയക്കുകയോ…
-
KeralaPoliticsReligious
വിദ്വേഷ പരാമര്‍ശം, വെള്ളാപ്പള്ളിക്കും സര്‍ക്കാര്‍ സഹായം: ആക്ഷേപിച്ചത് ആരെയെന്ന് പ്രസംഗത്തില്‍ വ്യക്തതയില്ലെന്നും കേസെടുക്കാനാവില്ലന്നും പൊലിസ്
മലപ്പുറം: മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളി നടേശനുിം സര്‍ക്കാര്‍ സഹായം. വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസിന് നിയമോപദേശം. എടക്കര പൊലീസിനാണ് നിയമോപദേശം ലഭിച്ചത്. വെള്ളാപ്പള്ളി നടേശന് ഏത് വിഭാഗത്തെയാണ്…
-
CourtNational
ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണം; ബില്ലുകള്‍ പിടിച്ചുവെക്കുന്നത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി : ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. സഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ക്ക് വിറ്റോ അധികാരമില്ല. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണം, രാഷ്ട്രപതിയുടെ അംഗീകാരത്തിനായി പത്ത്…
-
പത്തനംതിട്ട: ചെറിയനാട് ഭാസ്കര കാരണവര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഷെറിന് പരോള്‍ അനുവദിച്ചു. രണ്ടാഴ്ചത്തെ പരോളാണ് അനുവദിച്ചത്. ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയില്‍മോചനം നല്കാന്…
-
പത്തനംതിട്ട: പത്തനംതിട്ടയില്‍ പോലീസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര് ആര് രതീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പത്തനംതിട്ട…
-
ആലപ്പുഴ: ചെട്ടികുളങ്ങരയില്‍ എര്‍ത്ത് വയറില്‍ നിന്നു ഷോക്കേറ്റു ആറുവയസുകാരന് മരിച്ചു. തിരുവല്ല പെരിങ്ങര ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടെയും മകന് ഹമീനാണ് മരിച്ചത്. പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ സ്കൂളിലെ യുകെജി വിദ്യാര്‍ഥിയാണ്…
-
അങ്കമാലി: സ്വാതന്ത്ര്യലബ്ധിക്ക് മുൻപേ സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തനം ആരംഭിച്ച രണ്ടാമത്തെ സ്വകാര്യ ആശുപത്രിയായ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലിന്റെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം കൊച്ചി മെട്രോ എം.ഡി, ലോക്നാഥ്…
-
മധുര: മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എട്ട് പേരാണ് എം എ ബേബിയെ പിബിയില്‍ നിന്ന് അനുകൂലിച്ചത്.…
-
HealthLOCAL
കാർഷിക സഹകരണ ബാങ്കിന്റെ പേഴയ്ക്കാപ്പിള്ളിയിലെ നീതി മെഡിയ്ക്കൽ സ്റ്റോർ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി
മൂവാറ്റുപുഴ : കാർഷിക സഹകരണ ബാങ്കിന്റെ പേഴയ്ക്കാപ്പിള്ളിയിലെ നീതി മെഡിയ്ക്കൽ സ്റ്റോർ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവർത്തനം തുടങ്ങി. ബാങ്കിന്റെ പേഴയ്ക്കാപ്പിള്ളി ശാഖയ്ക്ക് സമീപമാണ് നീതി മെഡിയ്ക്കൽ സ്റ്റോർ തുറന്നത്. …
