മുവാറ്റുപുഴ : റേഷന്‍ കടകളില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കാത്തതിനെതിരെ മുവാറ്റുപുഴ ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. മുന്‍ ബ്ലോക്ക് പ്രസിഡന്റ് സലിം ഹാജി…
രാഷ്ട്രദീപം ന്യൂസ്
-
-
റിയാദ്: സഊദിയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സ്വദേശി പൗരന്റെ വധശിക്ഷ ആഭ്യന്തര മന്ത്രാലയം നടപ്പാക്കി. ദമാമിലാണ് സ്വദേശി പൗരനായ അലി ബിന്‍ അബ്ദുല്‍ ജലീല്‍ ബിന്‍ മന്‍സൂര്‍ അല്‍…
-
KeralaPolicePolitics
പെണ്‍കുട്ടികളെ അനാഥരാക്കി; നെന്മാറയിലെ കൊലപാതകങ്ങള്‍ക്ക് പൊലീസ് ഉത്തരം പറയണം; സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും തകര്‍ത്തുവെന്നും പ്രതിപക്ഷ നേതാവ്’
നെന്മാറയിലെ കൊലപാതകങ്ങള്‍ക്ക് പൊലീസ് ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നെന്മാറയില് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങി അതേ വീട്ടിലെ 2 പേരെ കൊലപ്പെടുത്തിയതു പൊലീസ്…
-
HealthInformationKerala
എലിപ്പനിക്കെതിരെ ജാഗ്രത വേണം, സ്വയം ചികിത്സ വേണ്ടെ, ജാഗ്രത നിര്‍ദേശങ്ങള്‍ ഇങ്ങനെ
സംസഥാനത്ത് എലിപ്പനി വ്യാപകമായതോടെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്. അതിനായി നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. എലിപ്പനിയുടെ ഭാഗമായി മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ കൂടി കാണിക്കും എന്നുള്ളതിനാല്‍ മഞ്ഞപ്പിത്തം ആണെന്ന് തെറ്റിദ്ധരിച്ച് നാടന്‍ ചികിത്സകളും മറ്റും…
-
പാലക്കാട് : കെ വി എം പി ഫേസ്ബുക്ക് കൂട്ടായ്മ റിപ്പബ്ലിക് ദിനത്തിൽ മംഗലം ഡാം ചിറ്റടിയിലുള്ള അനുഗ്രഹ ഭവൻ ചാരിറ്റബിൾ സൊസൈറ്റിയിൽ സ്നേഹവിരുന്ന് നടത്തി. അഡ്മിന്മാരായ നൈജിൽ കണ്ടനാട്ട്,…
-
മൂവാറ്റുപുഴ: ജാതിമത ഭേദമന്യേ പരസ്പര സൗഹാര്‍ദ്ദം പകര്‍ന്ന് രാജ്യത്തിന്റെ നന്മയെ കാത്തുസൂക്ഷിക്കണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍. രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ് കെ…
-
മൂവാറ്റുപുഴ: ആഡംബര ജീവിതത്തിനായി ബൈക്കില്‍ എത്തി മാലകള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതിയെ പോലിസ് പിടികൂടി പിടിയില്‍. വെള്ളൂര്‍കുന്നം,കാവുംകര കരയില്‍ മാര്‍ക്കറ്റ് ഭാഗത്ത് പുത്തന്‍പുരയില്‍ വീട്ടില്‍ അര്‍ഷാദ് അലി (33)യെയാണ് മുവാറ്റുപുഴ…
-
KeralaLOCALPolitics
പിണറായി വിജയന് സംസ്ഥാനത്തിന് അപമാനമായി മാറി, കോവിഡ് കാലത്ത് 1600 കോടി രൂപയുടെ അഴിമതി; ശോഭ സുരേന്ദ്രന്, പ്രതിപക്ഷ നേതാവ് സര്‍ക്കാരിന് സംരക്ഷണ കവചം തീര്‍ക്കുന്നുവെന്നും ശോഭ
മൂവാറ്റുപുഴ: ജനദ്രോഹ നടപടികള്‍ കൊണ്ടും അഴിമതി കൊണ്ടും മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്തിന് അപമാനമായി മാറിയെന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്. പിണറായി സര്‍ക്കാരിന് സംരക്ഷണ കവചം തീര്‍ക്കുന്ന…
-
CourtKerala
പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നല്കാന് വില്ലേജ് ഓഫിസര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി
കൊച്ചി : പുരയിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാനുള്ള അധികാരം വില്ലേജ് ഓഫിസര്‍ക്ക് ഇല്ലെന്ന് ഹൈക്കോടതി .നികുതി രജിസ്റ്ററില്‍ പുരയിടം എന്ന് തരംതിരിച്ചിട്ടുള്ള വസ്തുവകകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാനാവില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട…
-
കൊച്ചി: 24-ാം പാര്‍ടി കോണ്‍ഗ്രസിനുമുന്നോടിയായുള്ള സിപിഎം എറണാകുളം ജില്ലാ സമ്മേളനം സി എന്‍ മോഹനന് സെക്രട്ടറിയായ 46 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 11 പേര് പുതുമുഖങ്ങളാണ്. ജില്ലാ…
