മൂവാറ്റുപുഴ :മൂവാറ്റുപുഴ – തേനി റോഡിലെ ചാലിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് ലഭ്യമായ മുഴുവന് വീതിയിലും നിര്മ്മിക്കാന് സര്ക്കാര് അനുമതി നല്കിയതായി ഡോ.മാത്യു കുഴല് നാടന് എം എല് എ…
രാഷ്ട്രദീപം ന്യൂസ്
-
-
CourtKeralaNewsPolice
ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചു; പോക്സോ കേസില് മോന്സന് മാവുങ്കലിന് ജീവപര്യന്തം തടവ്, മറ്റൊരു പോക്സോ കേസിലും പ്രതി
കൊച്ചി: പോക്സോ കേസില് മോന്സന് മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം ജില്ലാ പോക്സോ കോടതി. ഇന്ത്യന് ശിക്ഷാനിയമത്തിലേയും പോക്സോ നിയമത്തിലേയും വകുപ്പുകളിലാണ് മോന്സന് ശിക്ഷ വിധിച്ചിരിക്കുന്നത്. ഉന്നത…
-
PalakkadPolice
ഓഫീസ് സമയത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമി അളക്കാന് പോയി വില്ലേജ് ഓഫീസര്; പണവുമായി തിരികെയെത്തിയത് വിജലന്സിന്റെ മുന്നില്, ഓഫീസില് വ്യാപക ക്രമക്കേട്
പാലക്കാട്: ഓഫീസ് സമയത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമി അളന്ന് പണവുമായെത്തിയ വില്ലേജ് ഓഫീസര് വിജിലന്സിന്റെ പിടിയില്. പാലക്കാട് പുതുശ്ശേരി സെന്ട്രല് വില്ലേജിലെ സ്പെഷ്യല് വില്ലേജ് ഓഫിസര് മുഹമ്മദ് ഗൗസിനെയാണ് വിജിലന്സ്…
-
HealthKasaragod
കാസര്കോട് അഞ്ച് മാസത്തിനിടെ തെരുവ് നായയുടെ ആക്രമണത്തിനിരയായത് 3,502 പേര്, ജൂണ് ആദ്യവാരം 190 പേരെ നായ കടിച്ചു
കാസര്കോട്: കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാസര്കോട് ജില്ലയില് 3,502 പേരെ തെരുവ് നായ ആക്രമിച്ചു. ജനുവരിയില് 555, ഫെബ്രുവരിയില് 696, മാര്ച്ചില് 757, ഏപ്രിലില് 647, മെയില് 658, എന്നിങ്ങനെയാണ്…
-
NationalNewsReligious
അയോദ്ധ്യയില് 2000 കോടിയുടെ പദ്ധതിയുമായി യോഗി ആദിത്യ നാഥ്; വിമാനത്താവള നിര്മ്മാണം അവസാന ഘട്ടത്തില്
ലക്നൗ: അയോദ്ധ്യയില് 212.5 കോടി രൂപയുടെ പദ്ധതികളുമായി യോഗി ആദിത്യനാഥ് സര്ക്കാര്. പുണ്യഭുമിയുടെ സര്വ്വതോന്മുഖമായ വികസം ലക്ഷ്യമിട്ടുള്ള 44 പദ്ധതികളാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്. കൂടാതെ…
-
HealthKannur
ആശുപത്രി വാര്ഡില് രോഗിയ്ക്ക് കൂട്ടിരിക്കാന് വന്ന സ്ത്രീയ്ക്ക് പാമ്പുകടിയേറ്റു, ലതയെ പരിയാരം മെഡിക്കല് കോളേജിലേക്ക് മാറ്റി
കണ്ണൂര്: ആശുപത്രി കണ്ണൂര് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില് വാര്ഡില് സ്ത്രീയ്ക്ക് പാമ്പുകടിയേറ്റു. രോഗിയ്ക്ക് കൂട്ടിരിക്കാന് വന്ന ചെമ്പേരി സ്വദേശിനി ലതയ്ക്കാണ് പാമ്പ് കടിയേറ്റത്. ലതയെ പരിയാരം മെഡിക്കല് കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.…
-
KannurPolice
കൂട്ടുപുഴ പാലത്തിന് സമീപം എംഎഡിഎംഎയുമായി രണ്ടംഗ സംഘം പിടിയില്, ഇവവരെത്തിയത് അഞ്ച് ചെക്ക്പോസ്റ്റുകളിലും പിടികൊടുക്കാതെ
കണ്ണൂര്: കര്ണാടകയില് നിന്നും കാറില് കടത്തിക്കൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കള് അറസ്റ്റില്. കൂട്ടുപുഴ പാലത്തില് വെച്ചാണ് യുവാക്കള് പിടിയിലായത്. മട്ടന്നൂര് നടുവനാട് സ്വദേശി അമല് ശ്രീധരന്, ഇരിട്ടി കല്ലുമുട്ടി സ്വദേശി…
-
EducationPolitics
ബി.കോം തോറ്റ നേതാവിന് അതേ കോളേജില് തന്നെ എം.കോമിന് അഡ്മിഷന്; നേടിയത് വ്യാജ സര്ട്ടിഫിക്കറ്റ് ഹാജരാക്കി, പരാതിയുമായെത്തിയത് എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗമായ പെണ്കുട്ടി; വിവാദമായതോടെ നിഖിലിനെ ജില്ലാ കമ്മിറ്റിയില് നിന്നും എസ്എഫ്ഐ ഒഴിവാക്കി.
ആലപ്പുഴ: വീണ്ടും എസ്എഫ്ഐയില് വ്യാജരേഖ വിവാദം. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ നിഖില് തോമസിനെതിരെയാണ് ജില്ലാ കമ്മിറ്റി അംഗമായ പെണ്കുട്ടി സിപിഎം നേതൃത്വത്തിനെ സമീപിച്ചത്. ബികോമിന്…
-
Idukki
ഇടുക്കിയില് ജനവാസമേഖലയില് പുലിയിറങ്ങി; പരിഭ്രാന്തിയില് പ്രദേശവാസികള്; ക്യാമറകള് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കാന് വനം വകുപ്പ്
ഇടുക്കി: പുളിയന്മലയിലെ ജനവാസമേഖലയില് പുലിയിറങ്ങി. കഴിഞ്ഞ ദിവസം ഏലത്തോട്ടത്തിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന കാല്പ്പാടുകള് കണ്ടത്. തുടര്ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി കാല്പ്പാട് പുലിയുടേതാമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ…
-
DeathMalappuram
മലപ്പുറത്ത് ഇടിമിന്നലേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം, ചങ്കുവെട്ടി സ്വദേശി അന്വറിന്റെ മകന് ആദി ഹസനാണ് മരിച്ചത്.
മലപ്പുറം: കോട്ടക്കലില് ഇടിമിന്നലേറ്റ് പതിമൂന്നുകാരന് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശി അന്വറിന്റെ മകന് ആദി ഹസനാണ് ഇടിമിന്നലേറ്റ് മരിച്ചത്. ടെറസിന് മുകളില് നില്ക്കുകയായിരുന്ന കുട്ടിയ്ക്ക് മിന്നല് ഏല്ക്കുകയായിരുന്നു കുട്ടിയെ ഏറെ നേരമായിട്ടും…
