തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളില്‍ ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിലാഷം കുടുംബാംഗങ്ങള്‍ രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. ഔദ്യോഗിക…
രാഷ്ട്രദീപം ന്യൂസ്
-
-
JobKeralaNews
ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്,അസി. എന്‍ജിനീയര്‍, അസി.പ്രൊഫസര്‍..; 36 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 16.
36 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് പി.എസ്.സി വിജ്ഞാപനം. keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 16. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്…
-
DeathKeralaNewsNiyamasabhaPolitics
ഔദ്യോഗിക ബഹുമതി വേണ്ടെന്നറിയിച്ച് കുടുംബം, മരണത്തിലും സാധാരണക്കാരനാകാന്‍ ആഗ്രഹിച്ചയാളാണ് അപ്പയെന്ന് ചാണ്ടി ഉമ്മന്‍, വേമെന്ന് മുഖ്യമന്ത്രി; മന്ത്രിസഭാ യോഗം അനുശോചിച്ചു, ചീഫ് സെക്രട്ടറിക്ക് ചുമതല
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അനുശോചിച്ചു. ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ സ്മരിക്കുന്നതായും മന്ത്രിസഭായോഗം അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുടെ…
-
KeralaKottayamNewsNiyamasabhaPoliticsReligious
ഉമ്മന്‍ ചാണ്ടിക്ക് ആദരം; പുതുപ്പള്ളി പള്ളിയില്‍ പ്രത്യേക കബറിടം; പള്ളിയുടെ അങ്കണത്തില്‍ വൈദികരുടെ കബറിടത്തോട് ചേര്‍ന്നാണ് ഉമ്മന്‍ ചാണ്ടിക്കും കബറിടം ഒരുങ്ങുന്നത്.
കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയില്‍ ഒരുങ്ങുന്നത് പ്രത്യേക കബറിടം. പള്ളിയുടെ അങ്കണത്തില്‍ വൈദികരുടെ കബറിടത്തോട് ചേര്‍ന്നാണ് ഉമ്മന്‍ ചാണ്ടിക്കും കബറിടം ഒരുങ്ങുന്നത്. മുഖ്യമന്ത്രി എന്ന…
-
DeathKozhikodePolice
വാടകമുറിയില്‍ യുവതി മരിച്ചനിലയില്‍; ദുരൂഹത, പിതാവ് പരാതി നല്കി, ഒപ്പം താമസിച്ചയാളെ ചോദ്യംചെയ്തില്ലെന്നും പരാതി
കോഴിക്കോട്: മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്കി. കോഴിക്കോട് ഹൈലറ്റ് മാളിലെ ജീവനക്കാരിയായ കായക്കൊടി സ്വദേശി ആദിത്യ ചന്ദ്രയുടെ(22) മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ…
-
AlappuzhaDeathPoliticsYouth
സംഘര്‍ഷത്തിനിടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ കുത്തിക്കൊന്നു; രണ്ടുപേര്‍ പിടിയില്‍
കായംകുളം: സംഘര്‍ഷത്തിനിടെ നടുറോഡില്‍ കഴുത്തിനു കുത്തേറ്റ യുവാവ് മരിച്ചു. പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശ്ശേരി തറയില്‍ സന്തോഷിന്റെ മകന് അമ്പാടി(21)യാണു മരിച്ചത്. ഡി.വൈ.എഫ്.ഐ. ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗമാണ്.ഗുണ്ടാസംഘത്തിലെ ഒരാളുള്‍പ്പെടെ രണ്ടുപേരെ പോലീസ്…
-
KeralaNewsNiyamasabhaPolitics
അനന്തപുരിയിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര തുടങ്ങി , ഒരു നോക്ക് കാണാനെത്തിയത് പതിനായിരങ്ങൾ , വൈകിട്ടോടെ കോട്ടയത്ത്
തിരുവനന്തപുരം: അരനൂറ്റാണ്ടായി തന്റെ രാഷ്ട്രീയ നീക്കങ്ങളുടെയെല്ലാം തട്ടകമായിരുന്നു അനന്തപുരിയിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര തുടങ്ങി. ഉമ്മൻ ചാണ്ടിക്ക് യാത്രാമൊഴി നൽകാൻ ഹൃദയവേദനയോടെ തലസ്ഥാനത്ത് എത്തി ചേർന്നത് പതിനായിരങ്ങളാണ്. നിലവിലെ…
-
ElectionNationalNewsPolitics
എന്‍.ഡി.എ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടു, ചഉഅ പേരിട്ട് രാഹുല്‍ ഗാന്ധി, യോഗത്തില്‍ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു.
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിടാന്‍ തീരുമാനം. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ…
-
KeralaNewsNiyamasabhaPolitics
ഉമ്മന്‍ ചാണ്ടി ജീവിതം സേവനത്തിനായി സമര്‍പ്പിച്ച നേതാവ്; പ്രീയങ്ക ഗാന്ധി; ജനങ്ങളോടൊപ്പം അണിചേര്‍ന്ന് പ്രവര്‍ത്തിച്ച ജനകീയന്‍: ഗോവിന്ദന് മാസ്റ്റര്‍, ചെങ്ങന്നൂരിന്റെ മകനെന്ന് സജി ചെറിയാന്, ഉമ്മന്‍ ചാണ്ടിക്ക് അനുശോചന പ്രവാഹം
ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു അദ്ദേഹം. ഇന്ന് നാം പോരാടുന്ന മൂല്യങ്ങളോട് അഗാധമായ പ്രതിബദ്ധത പുലര്‍ത്തിയ, ജീവിതം സേവനത്തിനായി സമര്‍പ്പിച്ച…
-
BangloreKeralaNewsNiyamasabhaPolitics
രാഹുല്‍, സോണിയ, സിദ്ധരാമയ്യ, സ്റ്റാലിന്; ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരമര്‍പ്പിച്ച് ബെംഗളുരുവില്‍ ദേശീയ നേതാക്കള്‍
ബെംഗളുരു: മലയാളികളുടെ ജനപ്രിയ നായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ദേശീയ നേതാക്കള്‍ ബെംഗളുരുവിലെത്തി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, ഡി…
