തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണം ആശ്വാസം. അഡ്വാന്‍സ് തുകയായി 7,500 രൂപ അനുവദിച്ചു. ഇന്ന് ബാങ്കുകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സെപ്തംബര്‍ മാസം മുതല്‍ അഞ്ച് തവണയായി ഈ തുക…
രാഷ്ട്രദീപം ന്യൂസ്
-
-
AccidentDeathMumbaiNational
ടാങ്കര്‍ലോറിയും റോള്‍സ് റോയ്സ് കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു
നൂഹ്: ഹരിയാണയില്‍ എണ്ണ ടാങ്കറും റോള്‍സ് റോയ്സ് കാറും കൂട്ടിയിടിച്ച് രണ്ടുമരണം. നൂഹിലെ ഡല്‍ഹി – മുംബൈ ബറോഡ എക്സ്പ്രസ് വേയിലായിരുന്നു സംഭവം. അപകടത്തില്‍ ഉത്തര്‍പ്രദേശുകാരായ, ടാങ്കര്‍ ഡ്രൈവര്‍ റാംപ്രീത്,…
-
KeralaPolitics
സര്‍ക്കാരിനെതിരെ ചിലര്‍ തെറ്റായ പ്രചാരണം നടത്തുന്നു, നാണം അടുത്തുകൂടി പോകാത്തവരെന്ന് : മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ചിലര്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘ഈ ഓണം സന്തോഷത്തിന്റേതാകരുതേ എന്ന് ചിലരൊക്കെ വല്ലാതെ ആഗ്രഹിച്ചിരുന്നു. ഓണത്തിന് എന്തൊക്കെ ഇല്ലാതിരിക്കും എന്നതാണ് വലിയ തോതില്‍…
-
CourtErnakulamIdukkiKeralaPolicePolitics
ഉത്തരവറിഞ്ഞില്ലന്ന് ; ഒറ്റ രാത്രികൊണ്ട് ശാന്തമ്പാറയില്‍ സിപിഎം ഓഫീസ് നിര്‍മാണം പൂര്‍ത്തിയാക്കി, കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി
കൊച്ചി: കോടതി ഉത്തരവിനു ശേഷവും ശാന്തന്‍പാറയിലെ സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണം നടന്നതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ലഭിച്ചില്ലെന്നാണ് സി.പി.എം. ന്യായീകരണമായി പറഞ്ഞത്.…
-
ErnakulamPolice
മൂവാറ്റുപുഴയില്‍ ലഹരിമരുന്ന് നല്കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചു, കേസില്‍ സ്ത്രീ ഉള്‍പ്പെടെ 3 പേര് അറസ്റ്റില്‍
മൂവാറ്റുപുഴ: ലഹരിമരുന്ന് നല്കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്ത്രീ ഉള്‍പ്പെടെ 3 പേര് മൂവാറ്റുപുഴയില്‍ അറസ്റ്റില്‍. 17 കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പെരുമ്പാവൂര്‍ പുത്തന്‍വീട്ടില്‍ ആഷ്ന ഷുക്കൂര്‍ (23),…
-
EnvironmentKeralaKozhikodeMalappuram
പി വി അന്‍വറിന്റെ പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി, 2018ലാണ് നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ക്ക് പൂട്ടിയത്.
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. പാര്‍ക്ക് ഭാഗികമായി തുറക്കാനാണ് അനുമതി നല്‍കിയത്. ആദ്യം കുട്ടികളുടെ പാര്‍ക്കും പുല്‍മേടും തുറന്ന് നല്‍കും. ഘട്ടം ഘട്ടമായി…
-
Kozhikode
സപ്ലൈകോ വാദം പൊളിയുന്നു; പാളയത്തെ സാധനങ്ങള്‍ ഉപയോഗ ശൂന്യമെന്ന് ക്വാളിറ്റി കണ്‍ട്രോളറുടെ റിപ്പോര്‍ട്ട്
കോഴിക്കോട്: പാളയം മാവേലി സ്റ്റോറില്‍ സ്റ്റോക്കുണ്ടായിരുന്ന സാധനങ്ങള്‍ ഉപയോഗ ശൂന്യമെന്ന ക്വാളിറ്റി കണ്‍ട്രോളറുടെ റിപ്പോര്‍ട്ട്. നാല് സാധനങ്ങള്‍ ഉപയോഗ ശൂന്യമെന്ന് കണ്ടെത്തി. പഞ്ചസാര, മുളക്, തുവര പരിപ്പ്, വന്‍പയര്‍ എന്നിവയാണ്…
-
CourtIdukkiPolitics
ശാന്തന്‍പാറ ഓഫീസ് നിര്‍മ്മാണം; കോടതി ഉത്തരവ് നിയമപരമായി നേരിടുമെന്ന് സിപിഎം, കോടതി പറഞ്ഞിട്ടും നിര്‍മ്മാണം തുടരുന്നു
ഇടുക്കി: ശാന്തന്‍പാറ ഓഫീസ് നിര്‍മ്മാണത്തില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ എതിര്‍പ്പറിയിച്ച് സിപിഐഎം രംഗത്തുവന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതിയുടെ ഉത്തരവെന്നും ഉത്തരവിനെ നിയമപരമായി നേരിടുമെന്നും ഇടുക്കി ജില്ലാ സെക്രട്ടറി…
-
By ElectionElectionKeralaKottayamNiyamasabhaPolitics
ചാണ്ടി ഉമ്മന്റെ വിജയത്തോടെ കേരളത്തില്‍ ഭരണമാറ്റത്തിന് തുടക്കമാകും: രമേശ് ചെന്നിത്തല, മന്ത്രിമാര്‍ പ്രചാരണത്തിനെത്തുന്നത് നല്ലത്; ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം വര്‍ധിക്കും: ചെന്നിത്തല
പുതുപ്പള്ളി: മന്ത്രിമാരെല്ലാം പുതുപ്പള്ളിയിലേക്ക് വരുന്നതുകൊണ്ട് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം വര്‍ധിക്കുമെന്ന് ഉറപ്പായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചാണ്ടി ഉമ്മന്റെ വിജയത്തോടെ കേരളത്തില്‍ ഭരണമാറ്റത്തിന് തുടക്കമാകും. മുഖ്യമന്ത്രി പുതുപ്പള്ളിയിലെ പ്രചാരണം…
-
PoliceThrissur
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: മുന്‍മന്ത്രി എ സി മൊയ്തീന്റെയും കൂട്ടാളികളുടേയും ബാങ്ക് അക്കൗണ്ട്ുകള് മരവിപ്പിച്ചു, മൂന്നുപേരെ ഇഡി വിളിപ്പിച്ചു
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡിയുടെ റെയ്ഡിന് പിന്നാലെ എസി മൊയ്തീന് എംഎല്‍എയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.എ സി മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കഴിഞ്ഞ…
