കൊച്ചി: കെ-ഫോണ്‍ കരാര്‍ ഇടപാടില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ പ്രതിപക്ഷനേതാവിന് ഹൈക്കോടതിയുടെ വിമര്‍ശനം. 2018-ലെ കരാര്‍ ഇപ്പേള്‍ ചോദ്യംചെയ്യുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു.ഹര്‍ജിയിലെ പൊതുതാല്‍പര്യമെന്തെന്നും എല്ലാത്തിനും കോടതിയെ ഉപയോഗിക്കുന്നതെന്തിനാണെന്നും…
രാഷ്ട്രദീപം ന്യൂസ്
-
-
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ടൗണ്‍ ഹാളിന്റെ…
-
AlappuzhaPolice
ക്വട്ടേഷന്‍-ഗുണ്ടാസംഘ തലവന്മാര് ചേര്‍ത്തലയില്‍ സംഘടിച്ചു, ഞെട്ടല്‍ മാറാതെ പൊലീസ്, കൊലക്കേസ് പ്രതിയുടെ ജന്മദിനാഘോഷം; ക്വട്ടേഷന്‍-ഗുണ്ടാസംഘ തലവന്മാര് ചേര്‍ത്തലയില്‍ സംഘടിച്ചു, ഞെട്ടല്‍ മാറാതെ പൊലീസ്, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി
ആലപ്പുഴ: കൊലക്കേസ് പ്രതിയുടെ ജന്മദിനാഘോഷത്തിന് ക്വട്ടേഷന്‍-ഗുണ്ടാസംഘ തലവന്മാര് ചേര്‍ത്തലയില്‍ സംഘടിച്ചെത്തിയതിന്റെ ഞെട്ടല്‍ മറാതെ പൊലീസ്. ജില്ലയിലെ ഭരണകക്ഷി ബന്ധമുള്ള ക്വട്ടേഷന്‍ നേതൃത്വമാണ് പെരുമ്പാവൂര്‍ അനസിന്റെ സംഘത്തില്‍ ഉള്‍പ്പെട്ട ചേര്‍ത്തല ഷാനിന്റെ…
-
CinemaDeathKeralaMalayala Cinema
സംഗീത സംവിധായകന് കെ ജെ ജോയ് അന്തരിച്ചു; പുലര്‍ച്ചെ രണ്ടരയോടെയാണ് അന്ത്യം, ലെറ്റര്‍ മുതല്‍ ദാദ വരെ എഴുനൂറഓളം ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി
തൃശ്ശൂര്‍: സംഗീത സംവിധായകന് കെ ജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലാണ് അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. ഇരുനൂറിലേറെ ചിത്രങ്ങള്‍ക്ക് അദ്ധേഹം സംഗീത സംവിധാനം…
-
DeathKeralaKottayamNational
മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍; തമിഴ് നാട്ടിലെ ജോളാര്‍പ്പെട്ടില്‍ കണ്ടെത്തിയത് വൈക്കം സ്വദേശിനിയെ
കോട്ടയം: ട്രെയിനിലെ ശുചിമുറിയില്‍ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ – ധന്‍ബാദ് എക്സ്പ്രസ് ട്രെയിനില്‍ തമിഴ്നാട്ടിലെ ജോളാര്‍പ്പെട്ടില്‍വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന്‍നായരുടെ…
-
ElectionMumbaiPolitics
മിലിന്ദ് ദിയോറക്ക് ലോക്സഭാ സീറ്റില്ല, രാജ്യസഭയിലേക്ക് അയച്ച് ദേശീയ മുഖമാക്കാനാണ് ഷിന്‍ഡെ വിഭാഗത്തിന്റെ നീക്കം.
മുംബൈ: കോണ്‍ഗ്രസ് വിട്ട് ശിവസേന ഷിന്‍ഡെ വിഭാഗത്തില്‍ ചേര്‍ന്ന മിലിന്ദ് ദിയോറക്ക് ലോക്സഭാ സീറ്റ് നല്‍കില്ല. പകരം രാജ്യസഭ സീറ്റ് നല്കി ദിയോറയെ ഷിന്‍ഡെ വിഭാഗത്തിന്റെ ദേശീയ മുഖമാക്കാനാണ് പാര്‍ട്ടി…
-
KeralaReligious
ഇന്ന് മകരവിളക്ക്; മകരജ്യോതി ദര്‍ശനം കാത്ത് സന്നിധാനത്ത് മാത്രം രണ്ട് ലക്ഷത്തില്‍ അധികം ഭക്തജനങ്ങള്‍
സന്നിധാനം: ശബരിമലയില്‍ ഇന്ന് മകരവിളക്ക് തെളിക്കും. മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. മകരവിളക്ക് ഉത്സവത്തോട് ബന്ധപ്പെട്ട മകര സംക്രമ പൂജ പുലര്‍ച്ചെ 2.45ന് പൂര്‍ത്തിയായി.സന്നിധാനത്ത് ഭക്തജനങ്ങളുടെ വന്‍…
-
ErnakulamFacebookKeralaNewsPoliticsSocial Media
സിപിഎമ്മിനോട് പടവെട്ടി പാര്‍ട്ടി വളര്‍ത്തിയ ടിഎച്ച് എന്ന ഒറ്റയാന്, ജനകീയനായിരുന്ന ടി.എച്ച്. മുസ്തഫ വിടപറയുമ്പോള്‍; പുതുതലമുറ അറിയാന്‍ വൈറലായി എബിന് വര്‍ക്കിയുടെ പോസ്റ്റ്
കൊച്ചി: സിപിഎമ്മിനോട് പടവെട്ടി പാര്‍ട്ടി വളര്‍ത്തിയ ടിഎച്ച് എന്ന ഒറ്റയാന് വിടപറയുമ്പോള്‍ ജില്ലയിലും പ്രത്യേകിച്ച് കുന്നത്തുനാട്ടിലും ടി.എച്ച് നടത്തിയ പോരാട്ടങ്ങളും പോര്‍വിളികളുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ ഓര്‍ക്കുന്നതും പറയുന്നതും. കൊടി…
-
DeathErnakulamKeralaNiyamasabhaPolitics
മുന്‍ മന്ത്രി ടി എച്ച് മുസ്തഫ അന്തരിച്ചു, വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം, കബറടക്കം വൈകിട്ട് 8 മണിക്ക് മാറമ്പിള്ളി ജമാഅത്ത് പള്ളിയില്‍
കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ആസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. യൂത്ത്…
-
Be PositiveErnakulam
ഞാനുമുണ്ട് പരിചരണത്തിന്, പാലിയേറ്റീവ് രോഗികള്‍ക്ക് സ്നേഹായനം സ്നേഹ യാത്രയുമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്
മൂവാറ്റുപുഴ: പാലിയേറ്റീവ് രോഗികള്‍ക്ക് സ്നേഹ യാത്രയുമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്. പാലിയേറ്റീവ് ദിനമായ ജനുവരി 15 നാണ് പാലിയേറ്റീവ് രോഗികളുമായി ‘നേഹായനം യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെയും പണ്ടപ്പിള്ളി ബ്ലോക്ക്…
