തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി നയിക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരമാനമെടുക്കാന്‍ യുഡിഎഫ് നേതൃയോഗം ഇന്നുംചേരും. ഓണ്‍ലൈനില്‍ ആണ് ഏകോപനസമിതി യോഗം യോഗം ചേരുക. പ്രതിപക്ഷ നേതാവ് വി ഡി…
രാഷ്ട്രദീപം ന്യൂസ്
-
-
EducationNewsPolice
മഹാരാജാസില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു; പരിക്ക് ഗുരുതരം, സംഭവം പുലര്‍ച്ചെ ഒരു മണിയോടെ, പിന്നില്‍ ഫ്രറ്റേണിറ്റിയെന്ന് ആരോപണം
കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. അക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് എസ്എഫ്ഐ ആരോപണം. വിദ്യാര്‍ത്ഥിയുടെ…
-
EducationErnakulam
നിര്‍മല ജൂനിയര്‍ സ്കൂള്‍ വാര്‍ഷികാഘോഷവും സുവര്‍ണ്ണജൂബിലി ആഘോഷ സമാപനവും 19-20 തിയതികളിൽ
മൂവാറ്റുപുഴ : നിര്‍മല ജൂനിയര്‍ സ്കൂള്‍ വാര്‍ഷികാഘോഷവും സുവര്‍ണ്ണജൂബിലി ആഘോഷ സമാപനവും 19നും 20നും നടക്കുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 19ന് രാവിലെ 10.30ന് നടക്കുന്ന സമ്മേളനത്തില്‍ ഹോളി മാഗി…
-
കൊച്ചി: എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ സി.ടി. ജോണ്‍ ചുമതലയേറ്റു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന നിജാസ് ജ്യുവല്‍, പി.ആര്.ഡി കണ്ണൂര്‍ മേഖലാ ഡപ്യൂട്ടി…
-
Crime & CourtKeralaPolitics
കരുവന്നൂരില്‍ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ല: പി രാജീവ്, ഒരു ജില്ലയിലെ നേതൃത്വം മറ്റ് ജില്ലയിലെ കാര്യങ്ങളില്‍ ഇടപെടാറില്ല, തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇനിയും പലതും വരുമെന്നും രാജീവ്
കൊച്ചി: കരുവന്നൂരില്‍ നിയമ വിരുദ്ധ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി പി രാജീവ്. ഒരു ജില്ലയിലെ നേതൃത്വം മറ്റ് ജില്ലയിലെ കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇനിയും പലതും വരുമെന്നും പി…
-
Crime & CourtKeralaNewsThrissur
കരുവന്നൂരില്‍ സിപിഐഎമ്മിന് 25 രഹസ്യ അക്കൌണ്ടുകള്‍, 1.73 കോടിയുടെ നിക്ഷേപമുണ്ടെന്നും ഇഡി, മന്ത്രിമാരടക്കം നേതാക്കള്‍ വഴിവിട്ടിടപെട്ടെന്നും ഇഡി
കൊച്ചി: കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൌണ്ടുകളുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വെളിപ്പെടുത്താത്ത നിക്ഷേപങ്ങളുണ്ടെന്നും ഇഡി ഹൈക്കോടതിയില്‍. അന്വേഷണത്തില്‍ ഇത് കണ്ടെത്തിയെന്നുമാണ് ഇഡി സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വായ്പ നല്കാന് ഉന്നത സിപിഐഎം…
-
FootballSportsWorld
ബാഴ്സയുടെ ഏറ്റവും മോശം പ്രകടനം, തങ്ങള്‍ തിരിച്ചുവരും; തോല്‍വിയില്‍ ക്ഷമ ചോദിച്ച് സാവി
റിയാദ്: ബാഴ്സയുടെ ഏറ്റവും മോശം പ്രകടനമാണ് റയലിനെതിരെ ഞങ്ങള്‍ കളിച്ചതെന്നും ഉടന്‍ തിരിച്ചുവരുമെന്നും കോച്ച് സാവി. തോല്‍വിയില്‍ ക്ഷമ ചോദിക്കുന്നതായും സാവി പ്രതീകരിച്ചു. ബാഴ്സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് സൂപ്പര്‍കോപ്പ…
-
മൂവാറ്റുപുഴ : പാലിയേറ്റീവ് ദിനത്തില്‍ വിവിധ പരിപാടികള്‍ നടത്തി മൂവാറ്റുപുഴ തണല്‍ യൂണിറ്റ് . പൊലീസിന്റെ സഹകരണത്തോടെയാണ് വയോജനങ്ങളെ ആദരിക്കല്‍, മെഡിക്കല്‍ ക്യാമ്പ്, മരുന്ന് വിതരണം തുടങ്ങിയവ നടത്തിയത്. പേഴയ്ക്കാപ്പിള്ളി…
-
BusinessCourtErnakulamPolice
ആയുര്‍വേദ ഉപകരണ നിര്‍മ്മാണ കമ്പനിയില്‍ നിന്നും ഒന്നരകോടി തട്ടി, ജീവനക്കാരിയും ഡോക്ടറായ മകളും അറസ്റ്റില്‍
മൂവാറ്റുപുഴ: പ്രമുഖ ആയുര്‍വേദ ഉപകരണ നിര്‍മ്മാണ കമ്പനിയിലെ വന്‍ ഡിജിറ്റല്‍ തട്ടിപ്പ് കണ്ടെത്തി. ഒന്നരകോടിയുടെ തട്ടിപ്പുനടത്തിയ കമ്പനി ടെലിമാര്‍ക്കറ്റിംഗ് ജീവനക്കാരിയും മകളും അറസ്റ്റില്‍. ദ്രോണി ആയുര്‍വേദാസ് ജീവനക്കരി രാജശ്രീ എസ്…
-
CinemaMalayala CinemaReligiousThrissur
തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയിലെത്തി മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപി
തൃശ്ശൂര്‍: തൃശ്ശൂര്‍ ലൂര്‍ദ് പള്ളിയില്‍ മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ച് നടന് സുരേഷ് ഗോപി. രാവിലെ 10.30-ഓടെയായിരുന്നു സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ എത്തിയത്. കിരീടം സമര്‍പ്പിക്കണമെന്ന ആഗ്രഹത്താലാണ് എത്തിയതെന്ന് സുരേഷ്…
