തിരുവനന്തപുരം: സിപിഐഎം ദേശീയ പാര്‍ട്ടിയായി തന്നെ തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. യാതൊരു ആശങ്കയുമില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. എ കെ ബാലന് പറഞ്ഞ് പര്‍വതീകരിച്ച്…
രാഷ്ട്രദീപം ന്യൂസ്
-
-
-
CourtKeralaNews
മാസപ്പടിയില്‍ കേസെടുത്ത് ഇഡി; ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു, മുഖ്യമന്ത്രിക്കും മകള്ക്കുമെതിരെമാത്യു കുഴല്നാടന് എംഎല്‍എ നല്കിയ ഹര്‍ജി കോടതി പരിഗണിക്കും
കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ കേസെടുത്ത എന്‍ഫോഴ്സ്മെന്റ് ഡയറകട്രേറ്റ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇഡി കൊച്ചി യൂണിറ്റ് ആണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്.…
-
CourtDelhiNationalNews
മദ്യനയക്കേസില്‍ കെജരിവാള്‍ നിര്‍ണ്ണായക വിവരങ്ങള്‍ 28-ന് കോടതിയില്‍ വെളിപ്പെടുത്തും, നേതാക്കളുടെ വീട്ടിലെ റെയ്ഡില്‍ ഒരു രൂപ പോലും കണ്ടെത്താനായിട്ടില്ലന്നും സുനിത കെജരിവാള്‍
ന്യൂഡല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നാളെ കോടതിയില്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അന്വേഷണത്തില്‍ പണമൊന്നും…
-
KeralaNews
ഗണേഷ് കുമാറിനെതിരെ സമരവുമായി സിഐടിയു, മന്ത്രിയെ വഴിയില്‍ തടയും, ഇടതുമുന്നണി മന്ത്രിയെ നിയന്ത്രിക്കണമെന്നും സിഐടിയു
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരിഷ്കരണത്തില്‍ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറും സിഐടിയു നേതൃത്വവും ഏറ്റുമുട്ടലില്‍. മന്ത്രി ഇടതുപക്ഷ മന്ത്രിസഭയിലെ അംഗമാണെന്ന് ഓര്‍ക്കണമെന്ന് സിഐടിയു നേതാവ് കെ കെ ദിവാകരന് പറഞ്ഞു.…
-
ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ ഡയറക്ടര്‍ ജനറലായി സദാനന്ദ് വസന്ത് ഐപിഎസിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) ജനറലായി പിയൂഷ് ആനന്ദ് ഐപിഎസിനെയും…
-
ElectionKeralaNationalNews
ലോക്സഭ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വിജ്ഞാപനം വ്യാഴാഴ്ച, രണ്ടാം ഘട്ടത്തില്‍ കേരളം ഉള്‍പ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങള്‍
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും. കേരളം ഉള്‍പ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ്…
-
NationalNews
ജമ്മുകശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കും..?, അഫ്സ്പ നിയമം റദ്ദാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു: അമിത് ഷാ
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അമിത് ഷാ. ക്രമസമാധാന പാലനം ജമ്മുകശ്മീര്‍ പൊലീസിനെ പൂര്‍ണമായും ഏല്‍പ്പിക്കും. സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം പിന്‍വലിക്കുന്നതും പരിഗണനയിലുണ്ട്. നിയമസഭാ…
-
പാലക്കാട്: വീടിന്റെ തറയില്‍ ഉറങ്ങിക്കിടന്നയാള്‍ ടിപ്പര്‍ ലോറി കയറി മരിച്ചു. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടില്‍ രമേഷ് (കുട്ടന്45) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. അയിലൂര്‍ പുതുച്ചി…
-
DeathErnakulamNewsPolice
ആലുവ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജീവനൊടുക്കി, ബാബുരാജ് മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് നാട്ടുകാര്‍
ആലുവ: പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബാബുരാജാണ് മരിച്ചത്. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുറച്ചുദിവസങ്ങളിലായി ബാബുരാജ്…
