മലപ്പുറം: വളാഞ്ചേരിയിലെ അനധികൃത ക്വാറിയില്‍ നിന്നും പോലിസ് വന്‍ സ്ഫോടക ശേഖരം പിടികൂടി. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വാമി ദാസന്, ഷാഫി, ഉണ്ണി കൃഷ്ണന്, രവി എന്നിവരെയാണ്…
രാഷ്ട്രദീപം ന്യൂസ്
-
-
ചെന്നൈ: പ്രശസ്ത തമിഴ് നടന് ഡാനിയേല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തമിഴിനുപുറമെ മലയാളം, കന്നട, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കമല്ഹാസന് നായകനായ വേട്ടയാട് വിളയാടിലെ അമുദന്,…
-
-
BusinessNational
അംബാനിയും അദാനിയും കൂട്ടുകച്ചവടത്തിന്; വൈദ്യുതി പ്ലാന്റില്‍ റിലയന്‍സിന് 26 ശതമാനം ഓഹരി
മുംബൈ: ലോകത്തെ സമ്പന്നരില്‍ പ്രമുഖരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ബിസിനസില്‍ കൈകോര്‍ക്കുന്നു. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മധ്യപ്രദേശിലെ വൈദ്യുതി പ്ലാന്റില്‍ 26 ശതമാനം ഓഹരി റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാങ്ങും.…
-
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 50,000 കടന്നു. 1040 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 50,400 രൂപയായി. ഗ്രാമിന് 130…
-
ElectionKeralaPolitics
ലോക്സഭ തെരഞ്ഞെടുപ്പ്: ആദ്യദിനത്തില്‍ 14 പത്രികകള്‍; കൊല്ലത്ത് എം മുകേഷും, കാസര്‍കോട് അശ്വിനിയും പത്രിക നല്കി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനത്തില്‍ സംസ്ഥാനത്ത് സമര്‍പ്പിച്ചത് 14 നാമനിര്‍ദേശ പത്രികകള്‍. എട്ടു ലോക്സഭ മണ്ഡലങ്ങളിലായിട്ടാണ് പത്രികള്‍ സമര്‍പ്പിക്കപ്പെട്ടത്. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം…
-
CourtNationalPolitics
കോണ്‍ഗ്രസിന് വീണ്ടും കുരുക്ക്; 1700 കോടിയുടെ നോട്ടീസ്, ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും കുരുക്ക്. ആദായ നികുതി വകുപ്പ് 1700 കോടി രൂപയുടെ നോട്ടീസ് നല്കി.. സാമ്പത്തിക വര്‍ഷം 2017-18 മുതല്‍ 2020-21 വരെയുള്ള പിഴയും പലിശയും അടങ്ങുന്നതാണ് തുക.…
-
AccidentDeathPathanamthitta
ട്രാവലര്‍ തടഞ്ഞുനിര്‍ത്തി അനുജയെ കാറില്‍ കയറ്റി; കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍, അടൂരിലെ വാഹനാപകടത്തില്‍ അടിമുടിദുരൂഹത
പത്തനംതിട്ട: അടൂരില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത. കാര്‍ യാത്രികരായ തുമ്പമണ്‍ സ്വദേശിനി അനുജ, ചാരുമൂട് സ്വദേശി ഹാഷിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം.…
-
CourtDelhiNewsPolitics
ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളി; കെജ്രിവാളിന് മുഖ്യമന്ത്രിയായി തുടരാം, കേസ് രാഷ്ട്രീയഗൂഢാലോചന, ജനം മറുപടിനല്കുമെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി. കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രിപദവിയില്‍ തുടരാം. സാമ്പത്തികതട്ടിപ്പുകേസില്‍ പ്രതിയായ കെജ്രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി സ്വദേശിയായ സുര്‍ജിത് സിങ് യാദവായിരുന്നു…
-
InformationKeralaNews
ചൂട് കൂടുന്നു ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
വേനല്‍ ചൂടില്‍ വെന്തുരുകി കേരളം. ഇന്നും ഒന്‍പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, തൃശൂരില്‍ ഉയര്‍ന്ന…
