കൊല്ലം :യാത്രക്കാരന് കൊല്ലം കെ.എസ്.ആര്.ടി.സി.ഡിപ്പോയില്‍ മര്‍ദനം. നിര്‍മാണമേഖലയിലെ ഫയര്‍ ആന്‍ഡ് സേഫ്റ്റി കരാറുകാരനും തൊഴിലാളിയുമായ, കൊട്ടാരക്കര കുളക്കട ഷീജാസദനത്തില് ഷാജിമോനാണ് മര്‍ദനമേറ്റത്. ഡിപ്പോയിലെ ഗാര്‍ഡ് സുനില്‍കുമാറാണ് മര്‍ദ്ധിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ…
രാഷ്ട്രദീപം ന്യൂസ്
-
-
ElectionIdukkiPolitics
ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ഇടുക്കി : യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ല കളക്ടര്‍ ഷീബ ജോര്‍ജ് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാവിലെ ജന്മനാടായ പൈങ്ങോട്ടൂരില്‍ വിവിധ ഇടങ്ങളില്‍…
-
ആലപ്പുഴ: ആലപ്പുഴയില്‍ രേഖകള്‍ ഇല്ലാതെ 10 ലക്ഷം രൂപ പിടികൂടി. കളര്‍കോട് നിന്നാണ് രേഖകളില്ലാതെ കൊണ്ടുവന്ന പണം തിരഞ്ഞെടുപ്പ് എസ്.എസ്.ടി ടീം പിടിച്ചെടുത്തത്. തുടര്‍നടപടികള്‍ക്കായി പണം ആദായ നികുതി വകുപ്പിന്…
-
ഇടുക്കി: മറയൂരില്‍ നിന്ന് പതിനാലുകാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്ലാദേശ് സ്വദേശി പൊലീസിന്റെ പിടിയില്‍. ഇരുപതുകാരനായ മുഷ്താഖ് അഹമ്മദാണ് പിടിയിലായത്. പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടെത്തി. മറയൂരില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്.…
-
കോതമംഗലം :മാമലക്കണ്ടത്തെ വിവിധ ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജ്. മ്ലാവ് ഇടിച്ചു ഓട്ടോ മറിഞ്ഞ് മരണപ്പെട്ട സിപിഐ എം ബ്രാഞ്ച് സെക്രട്ടറി വിജിന്റെ…
-
ElectionIdukkiPolitics
ഇന്ത്യാ മഹാരാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടം: ഡോ. മാത്യു കുഴല്നാടന്, യുഡിഎഫ് വാളകം മണ്ഡലം കണ്വെന്ഷന് നടത്തി
മുവാറ്റുപുഴ: ഇന്ത്യാ മഹാരാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പെന്ന് ഡോ. മാത്യു കുഴല്നാടന് എം എല്‍ എ. ഇടുക്കി യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍…
-
CourtHealthNationalNews
പതഞ്ജലി പരസ്യ കേസില്‍ ബാബാ രാംദേവിനും പതഞ്ജലി എംഡിക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം, കോടതിയില്‍ മാപ്പപേക്ഷിച്ച് ബാബാ രാംദേവ്
ദില്ലി:പതഞ്ജലി പരസ്യ വിവാദ കേസില്‍ യോഗ ആചാര്യന് ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയ്ക്കും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. .തെറ്റിദ്ധാരണ ജനിപ്പിക്കും വിധത്തില്‍ പരസ്യം നല്‍കിയെന്നാണ് പതഞ്ജലിക്കെതിരായ…
-
ElectionKottayamPolitics
ഫ്രാന്‍സിസ് ജോര്‍ജിന് കെട്ടിവെക്കാന്‍ പണം നല്കി ഉമ്മന്‍ചാണ്ടിയുടെ കുടുംബം, പത്രിക സമര്‍പ്പണം വ്യാഴാഴ്ച്ച
കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നല്കി ഉമ്മന്‍ ചാണ്ടിയുടെ കുടുംബം. പുതുപ്പള്ളി പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ്…
-
യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ നൊട്ടനാലക്കല്‍ സ്വദേശി തായാട്ടുചിറ കുഞ്ഞിമുഹമ്മദിന്റെ മകന് മുഹ്യുദ്ദീന്‍ (33) എന്ന മാനുപ്പയാണ് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന ബൈക്കില്‍ കാറിടിച്ചാണ് അപകടം…
-
KeralaPoliticsThiruvananthapuram
ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തങ്കമണി ദിവാകരന് ബിജെപിയില്‍ ചേര്‍ന്നു, എഐസിസി അംഗമായിരുന്നു
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും എഐസിസി അംഗവുമായ കോണ്‍ഗ്രസ് നേതാവ് തങ്കമണി ദിവാകരന് ബിജെപിയില്‍ ചേര്‍ന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍…
