കോഴിക്കോട്: പേരാമ്പ്ര എരവട്ടൂർ പാറപ്പുറത്ത് പെട്രോൾ ബോംബ് സ്ഫോടനം. സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാത്രി പത്ത് മണിക്കാണ് സംഭവം നടന്നത്. പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്ഫോടനം നടന്നത്.…
രാഷ്ട്രദീപം ന്യൂസ്
-
-
ElectionKeralaPolitics
സമസ്തയുടെ സുപ്രഭാതത്തിൽ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം,ന്യൂനപക്ഷങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന്
കോഴിക്കോട്: സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ ഇന്നും ഇടത് മുന്നണിയുടെ പരസ്യം. സുപ്രഭാതം ദിനപത്രത്തിൻ്റെ ആദ്യപേജ് ന്യൂനപക്ഷങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം…
-
ElectionKeralaPolitics
കേരളത്തിൽ ഇന്ന് കൊട്ടിക്കലാശം; കൊടിയിറക്കം വൈകിട്ട് ആറിന് , പ്രതീക്ഷയോടെ മുന്നണികൾ, ജാഗ്രതയോടെ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുമാസത്തോളം നീണ്ട കാടിളക്കിയുള്ള പരസ്യ പ്രചാരണങ്ങൾക്ക് ഇന്ന് കൊടിയിറങ്ങും. കലാശക്കൊട്ട് അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. പ്രചാരണ രംഗത്തെ ഒരു മാസക്കാലം കണ്ട ശക്തി പ്രകടനത്തിൻ്റെ…
-
ElectionKasaragodKeralaPolitics
കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരം; പിണറായി വിജയന്, നേട്ടങ്ങളെ നുണകൊണ്ട് മൂടാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി
കാസര്‍കോട്: നേട്ടങ്ങളെ നുണകൊണ്ട് മൂടാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നീതി ആയോഗിന്റെ ചുമതലയില്‍ ഇരുന്നാണ് മോദി കള്ളം പറയുന്നതെന്നും പിണറായി പറഞ്ഞു. ഏത് ആധികാരിക റിപ്പോര്‍ട്ട് വെച്ചാണ്…
-
കൊച്ചി: ചലച്ചിത്ര സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പിടികൂടി. മുംബൈ സ്വദേശിയായ പ്രതിയെ ഉഡുപ്പിയില്‍ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും കണ്ടെത്തി. ജോഷിയുടെ കൊച്ചി…
-
ElectionKollamPolitics
തൃശ്ശൂര്‍ പൂരം വീഴ്ചയെ വിമര്‍ശിച്ചു, മനഃപൂര്‍വ്വം തിരക്കുണ്ടാക്കി കണ്ണില്‍ കുത്തിയെന്ന് കൃഷ്ണകുമാര്‍
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ചയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ് ആക്രമണമുണ്ടായത്. മനഃപൂര്‍വ്വം…
-
NewsPoliceThiruvananthapuram
പിറന്നാള്‍ പാര്‍ട്ടിക്കിടെ അഞ്ചുപേര്‍ക്ക് കുത്തേറ്റു; രണ്ട് പേരുടെ നില ഗുരുതരം, മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍
തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാള്‍ പാര്‍ട്ടിക്കിടെ അഞ്ചുപേര്‍ക്ക് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേര് പൊലീസ് കസ്റ്റഡിയില്‍. ഇവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവരാണോ എന്ന് പൊലീസ് പരിശോധിക്കുന്നു. കഴക്കൂട്ടത്ത് ടെക്നോപാര്‍ക്കിന് എതിര്‍വശത്തെ ആ6 (ബി സിക്സ്…
-
ElectionKeralaNews
കള്ള വോട്ടിന് പിടിവീഴും, ആപ്പിറക്കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍, വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള ആരോപണങ്ങളില്‍ ആശങ്ക വേണ്ടെന്ന് കമ്മീഷന്
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി ആപ്പ് തയ്യാറാക്കി നല്‍കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ‘എ എസ് ഡി മോണിട്ടര്‍ സിഇഒ കേരള’…
-
ElectionKeralaPolicePoliticsSocial Media
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തട്ടിപ്പാണെന്നരീതിയില് വ്യാജപ്രചാരണം;12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, കര്‍ശന നിയമ നടപടിയെന്ന് സഞ്ജയ് കൗള്‍
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറം, എറണാകുളം സിറ്റി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം…
-
ErnakulamNewsPolice
സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണ്ണ, വജ്ര ആഭരണങ്ങളടക്കം ഒരുകോടിരൂപയുടെ വസ്തുക്കള്‍ നഷ്ടമായി
കൊച്ചി: ചലച്ചിത്ര സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചി പനംപള്ളി നഗറിലെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണ, വജ്ര ആഭരണങ്ങളും പണവും മോഷണം പോയത്. ഏകദേശം ഒരുകോടി രൂപ മൂല്യമുള്ള വസ്തുക്കളാണ്…
