കോട്ടയം പാലാ ചേര്‍പ്പുങ്കലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ചേര്‍പ്പുങ്കല്‍ പെട്രോള്‍ പമ്പിനു സമീപമാണ് അപകടം നടന്നത്. രാവിലെ ഒന്‍പതു മണി യോടെയായിരുന്നു അപകടം. ഗുരുഹരമായി പരിക്കേറ്റ 2 പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.