മൂവാറ്റുപുഴ: കൊല്ലത്ത് വാഹനാപകടത്തില്‍ പിറവം, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ പി ജോര്‍ജ് മരിച്ചു, ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടെ നടന്നത്.തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. രാമമംഗലം പഞ്ചായത്തിന്റെ ജീപ്പ് എതിര് ദിശയില്‍ വന്ന കെഎസ്ആര്‍ടിസി റൈഡര്‍ വസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പഞ്ചായത്തിലെ മൂന്ന് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.