Home Accident മലപ്പുറത്ത് സ്കൂള്‍ വാന്‍ മറിഞ്ഞ് അപകടം; കുട്ടികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്ക് പരിക്ക്
മലപ്പുറം: ഒഴുകൂര്‍ കുന്നത്ത് സ്കൂള്‍വാന്‍ മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പടെ 11 പേര്‍ക്ക് പരിക്ക്. ഡ്രൈവറും അധ്യാപികയും കുട്ടികളുമടക്കം 19 പേര് ബസിലുണ്ടായിരുന്നു. കുമ്പള പറമ്പിലെ എബിസി സ്കൂളിന്റെ വനാണ് മറിഞ്ഞത്. ആരുടേയും പരുക്ക് ഗുരുതരമല്ല
