Home Accident ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു AccidentAlappuzhaDeathKeralaRashtradeepam ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു by രാഷ്ട്രദീപം January 14, 2020 by രാഷ്ട്രദീപം January 14, 2020 ആലപ്പുഴ: ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. ചെങ്ങന്നൂര്‍ ഐടി ജംഗ്ഷന് സമീപമായിരുന്നു അപകടം. തൊഴിൽ മേളക്കെത്തിയ രണ്ട് ഉദ്യോഗാർത്ഥികളാണ് മരണമടഞ്ഞത്. ഐടിഐ, എംസിഇഎ വിദ്യാർത്ഥികളായ അഭിരാജ് ബി, അമ്പാടി ജയൻ എന്നിവരാണ് മരിച്ചത്. #accidentalappuzhaDEATH Related Posts റഷ്യയില്‍ നിന്ന് ആയുധങ്ങള്‍, സ്ഫോടകവസ്തു സൂക്ഷിക്കാന്‍ ഡീപ് ഫ്രീസര്‍; പണവും ആയുധങ്ങളും എത്തിച്ചത്... November 23, 2025 പാലക്കാട്ട് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ ജീവനൊടുക്കി November 23, 2025 പത്തനംതിട്ടയിൽ സ്ത്രീ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് പരാതി November 23, 2025 കൊച്ചിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ ജഡം; കൊലപാതകമെന്ന് സംശയം November 22, 2025 തമിഴ്നാട്ടില്‍ വീണ്ടും പ്രണയപ്പക; പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാര്‍ഥിയെ യുവാവ് കുത്തിക്കൊന്നു November 19, 2025 ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യന്റെ കാല്; പോലീസ് പരിശോധന November 18, 2025 പോക്കറ്റിൽ നിന്ന് പണം കവർന്നു; ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാൻ ശ്രമം, പ്രതി... November 17, 2025 ബി എൽ ഒ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു; SIR ജോലികൾ പൂർത്തിയാക്കാൻ... November 17, 2025 എൻഎച്ച് നിർമാണ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; ‘നിരവധി ഓഫീസുകളിൽ പരാതി... November 15, 2025