തിരുവനന്തപുരം:കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് ബസ് പാഞ്ഞ് കയറി ഒരുമരണം. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് വിദ്യാര്‍ഥിനി അഭന്യയാണ് (18) മരിച്ചത്.കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ആണ്ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചത്. വിദ്യാര്‍ഥികള്‍ കാത്തുനിന്ന സ്ഥലത്തേക്ക് ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികളുടെ വന്‍ പ്രതിഷേധം.
കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേയ്ക്ക് ബസ് പാഞ്ഞ് കയറി ഒരുമരണം
by രാഷ്ട്രദീപം
by രാഷ്ട്രദീപം