നേര്യമംഗലത്ത് കെ.എസ്.ആര്.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞു നേര്യമംഗലത്തിനടത്ത് ചാക്കോച്ചി വളവിലാണ് അപകടം നടന്നത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി യാത്രക്കാര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. മൂന്നാറില്‍ നിന്ന് – എറണാകുളത്തേക്ക് വരുകയായിരുന്ന ബസ് രാവിലെ 7 മണിയോടെയാണ് മറിഞ്ഞത്. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു.
EDITING………..