മൂവാറ്റുപുഴ: കുത്തുകുഴിയില്‍ വാഹനാപകടം. മുളവൂര്‍ സ്വദേശി മരിച്ചു. നിരപ്പ് കണ്ണാടി സിറ്റി ഭാഗത്തു താമസിക്കുന്ന വെള്ളത്തിനനിക്ക ജോയിയുടെ മകന് ബേസില്‍ (25) ആണ് മരിച്ചത്. ഹിന്ദുസ്ഥാന്‍ ലിവര്‍ ഉല്‍പ്പന്നങ്ങളുടെ മുവാറുപുഴയിലെ ഏജന്റ് സൂര്യ ട്രേഡിംഗ് കമ്പനി ജീവനക്കാരനായിരുന്നു
