Home Accident വയനാട്ടില്‍ ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഒരു മരണം AccidentDeathLOCAL വയനാട്ടില്‍ ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഒരു മരണം by രാഷ്ട്രദീപം ന്യൂസ് December 2, 2024 by രാഷ്ട്രദീപം ന്യൂസ് December 2, 2024 കല്‍പ്പറ്റ :വയനാട് ചുണ്ടേല്‍ എസ്റ്റേറ്റ് റോഡില്‍ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ ചുണ്ടേല്‍ സ്വദേശി നവാസ്(45) ആണ് മരിച്ചത്. രാവിലെ 8.15നാണ് അപകടം നടന്നത് #accidentDEATHwayanad Related Posts വാളയാറില്‍ ട്രെയിനിടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു August 13, 2026 നെന്മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; നിരവധി യാത്രക്കാര്‍ക്ക് പരുക്ക് August 3, 2026 മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ് August 2, 2026 മലപ്പുറത്ത് ഒഴുക്കിൽപെട്ട് നാലുവയസുകാരൻ മരിച്ചു August 1, 2026 നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവം; അന്വേഷണം തൊടുപുഴയിലും July 31, 2026 കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക്... July 26, 2026 മിക്സ്ചറിലെ കടല തൊണ്ടയില്‍ കുരുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം July 15, 2026 എസ് ജാനകിക്ക് വിട നല്കാന് സംഗീതലോകം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം... July 12, 2026 കള്ളാടി മണ്ണിടിച്ചിൽ; മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു July 11, 2026