Home Accident കടലില്‍ കുളിക്കാനിറങ്ങിയ നാലുപേരില്‍ ഒരുകുട്ടി മരിച്ചു: രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു AccidentDeathKerala കടലില്‍ കുളിക്കാനിറങ്ങിയ നാലുപേരില്‍ ഒരുകുട്ടി മരിച്ചു: രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു by വൈ.അന്‍സാരി January 1, 2019 by വൈ.അന്‍സാരി January 1, 2019 തിരുവനന്തപുരം: പൂന്തുറയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കുട്ടികളില്‍ ഒരാള്‍ മരിച്ചു. കാണാതായ നാലുപേരില്‍ രണ്ടുപേരെ കണ്ടെത്തിയിരുന്നു. ഇതിലൊരാളാണ് മരണപ്പെട്ടത്. മറ്റൊരാള്‍ അബോധാവസ്ഥയിലാണ്. കാണാതായ മറ്റ് രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. poonthura#death