തിരുവനന്തപുരം: പൂന്തുറയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കുട്ടികളില്‍ ഒരാള്‍ മരിച്ചു. കാണാതായ നാലുപേരില്‍ രണ്ടുപേരെ കണ്ടെത്തിയിരുന്നു. ഇതിലൊരാളാണ് മരണപ്പെട്ടത്. മറ്റൊരാള്‍ അബോധാവസ്ഥയിലാണ്. കാണാതായ മറ്റ് രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
Tag:
