മുവാറ്റുപുഴ: എസ് എന്‍ഡിപി സ്കൂളിലെ സ്റ്റുഡന്‍സ് പെലീസ് കേഡറ്റുകള്‍ ട്രെയിനിംഗിന്റെ ഭാഗമായി മുവാറ്റുപുഴ പോലീസ് സറ്റേഷന്, ട്രാഫിക്ക് യൂണിറ്റ്, വനിത സെല്‍ എന്നിവ സന്ദര്‍ശിച്ചു. മുവാറ്റുപുഴ പോലീസ് സ്റ്റേഷന് സബ്ബ് ഇന്‍സ്പെക്ടര്‍ കെ. ബ്രിജു കുമാര്‍ പോലീസ് സ്റ്റേഷനിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും, ട്രാഫിക്ക് ഡ്യൂട്ടികളെക്കുറിച്ചും, ജനമൈത്രി സുരക്ഷാ പദ്ധ തിയെക്കുറിച്ചും ക്ലാസ്സ് എടുത്തു. സ്കൂളിലെ 37 കുട്ടികളും പങ്കെടുത്തു. സബ്ബ് ഇന്‍സ്പെക്ടര്‍മാരായ പി.ടി.വര്‍ക്കി, എം.വി യാക്കോബ്, വി.പി ജോസ് കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കബീര്‍, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ ശിവദാസ്,ഹാജറ എന്നിവര്‍ നേതൃത്ത്വം നല്കി
.


