എറണാകുളം ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്ത്തനങ്ങുടെ ഭാഗമായി നാളെ ജില്ലയിലെ എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. എറണാകുളം കളക്ടറേറ്റ് ഓഫീസിലെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് ഇന്ന് 11.30 ന് ഉദ്ഘാടനം ചെയ്തു. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ മാരക പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ഓഫീസുകളും എല്ലാ ചൊവ്വാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കും.
Home LOCALErnakulam പകര്‍ച്ചവ്യാധി പ്രതിരോധം: ഓഫീസുകളിലും സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും
പകര്‍ച്ചവ്യാധി പ്രതിരോധം: ഓഫീസുകളിലും സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും
by രാഷ്ട്രദീപം
by രാഷ്ട്രദീപം

