കോട്ടയം ജില്ലയില്‍ കൊവിഡ് രോഗികളുട എണ്ണം ഉയരുന്നു. കോട്ടയം ജില്ലയില്‍ ഇന്ന് 46 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇന്നാണ്. 19 പേര്‍ക്ക് രോഗമുക്തി. 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
